ലിയാണ്ടറിന്റെ ഒറ്റ ചോദ്യം മഹേഷിനെ വിഷമിപ്പിച്ചു ; കൊടുങ്കാറ്റു പോലെ പുറത്തേക്ക് പോയി ; ഇന്ത്യയുടെ സൂപ്പർ ഡബിൾസ് താരങ്ങൾ വേർപിരിഞ്ഞതിങ്ങനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലിയാണ്ടറിന്റെ ഒറ്റ ചോദ്യം മഹേഷിനെ വിഷമിപ്പിച്ചു ; കൊടുങ്കാറ്റു പോലെ പുറത്തേക്ക് പോയി ; ഇന്ത്യയുടെ സൂപ്പർ ഡബിൾസ് താരങ്ങൾ വേർപിരിഞ്ഞതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2021, 08:04 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കായിക ലോകം എക്കാലത്തും ആരാധനയോടെ ഉറ്റുനോക്കിയ ജോഡിയാണ് മഹേഷ് ഭൂപതിയും ലിയാൻഡർ പേസും. ടെന്നീസ് ലോകത്തെ വിജയകിരീടങ്ങൾ നിരവധി തവണ ചൂടിയവർ ഗ്രാൻഡ്സ്ലാം കിരീടം ചൂടിയ ആദ്യ ഇന്ത്യൻ ടീം അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ഇരുവർക്കും.

ഇരുവരും പിരിഞ്ഞ വാർത്ത ഏറെ ഞെട്ടലോടെയായിരുന്നു ആരാധകലോകം കേട്ടത്. താരങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും അസ്വാരസ്യങ്ങളും പരസ്യമായിരുന്നെങ്കിലും ടെന്നീസ് ഇതിഹാസങ്ങൾ പിരിയുമെന്ന് ആരും കരുതിയിരുന്നില്ല. ഇവർ തമ്മിൽ പിരിയാനുള്ള കാരണങ്ങൾ ഇന്നും ആരാധകലോകത്തിന് അജ്ഞമാണ്.ഇടക്കാലത്ത് പലകഥകളും പുറത്ത് വന്നിരുന്നെങ്കിലും ഇരു താരങ്ങളും ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല.

ഏറ്റവും ഒടുവിൽ തങ്ങൾ പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങൾ.ലിയാൻഡർ തന്റെ കാമുകിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചതാണ് മഹേഷിനെ ചൊടിപ്പിച്ചതെന്നാണ് ലിയാൻഡറിന്റെ വെളിപ്പെടുത്തൽ. ഇരു താരങ്ങളും ടെന്നീസ് ലോകത്ത് നിറഞ്ഞു നിന്നിരുന്ന സമയത്ത് പേസിന്റെ കാമുകിയേയും മഹേഷിനേയും ചേർത്ത് പല കഥകളും പാപ്പരാസികൾ പ്രചരിപ്പിച്ചിരുന്നു.

കഥകളെല്ലാം കേൾക്കാനിടയായ പേസ് മഹേഷിനോട് ഇതിനെ കുറിച്ച് ചോദിച്ചു. ‘നിങ്ങൾ ഈ കഥകൾ വിശ്വസിക്കുന്നുണ്ടോ… ? ഞാൻ അത്തരക്കാരനാണെന്ന് കരുതുന്നുണ്ടോ ? എന്നായിരുന്നു മഹേഷിന്റെ ചോദ്യം. അതെ എന്നായിരുന്നു പേസ് നൽകിയ ഉത്തരം. മറിച്ചൊരു മറുപടി പ്രതീക്ഷിച്ച മഹേഷിനെ പേസിന്റെ ഉത്തരം ആകെ തകർത്തു.ഇവിടം മുതൽക്കാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. അഭിപ്രായ വിത്യാസത്തിൽ തുടങ്ങി ഇരുവരും പിരിയുന്ന ഘട്ടം വരെയെത്തി പിന്നീട് കാര്യങ്ങൾ.പരസ്പര വിശ്വാസം തകർന്നുവെന്നും പിരിയുകയാണെന്നും താരങ്ങൾ പിന്നീട് കായിക ലോകത്തെ അറിയിച്ചു.

കഴിഞ്ഞ ദിവസം ഇരുവരുടേയും കരിയറിലെ ഉയർച്ചകളും താഴ്ചകളും പിണക്കങ്ങളും ഇണക്കങ്ങളും പ്രമേയമാക്കി ഒരു ടെലിവിഷൻ പരമ്പര സംപ്രേഷണം ആരംഭിച്ചിരുന്നു.ഇതോടെയാണ് ഏറെ കാലമായി ആരാധകർ അന്വേഷിക്കുന്ന ചോദ്യത്തിന് താരം ഉത്തരം നൽകിയത്.

ദമ്പതിമാരായ നിതേഷും അശ്വനി അയ്യർ തിവാരിയും ചേർന്ന് സംവിധാനം ചെയ്യുന്ന ടെലിവിഷൻ പരമ്പരയിലാണ് ടെന്നീസ് ഇതിഹാസ ജോഡിയുടെ കഥ പറയുന്നത്. ബ്രേക്ക് പോയിന്റ് എന്ന് പേരിട്ടിരിക്കുന്ന പരമ്പര സീ5 ലൂടെയാണ് പ്രക്ഷേപണം ചെയ്യുന്നത്.

Tags: leander paes
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies