പിസ ഇഷ്ടമാണോ... എങ്കില്‍ കഴിച്ച് അഭിപ്രായം പറയൂ; 5 ലക്ഷം രൂപ വരെ നേടാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പിസ ഇഷ്ടമാണോ… എങ്കില്‍ കഴിച്ച് അഭിപ്രായം പറയൂ; 5 ലക്ഷം രൂപ വരെ നേടാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2021, 04:57 pm IST
Facebook
Twitter
WhatsAppTelegram

നിങ്ങളൊരു പിസ ആരാധകനാണെങ്കില്‍ അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ റെസ്റ്റോറന്റ് ശൃംഖലയായ  പിസാ ഹട്ട് നിങ്ങള്‍ക്കായി ഒരു സുവര്‍ണാവസരമൊരുക്കുന്നു. പിസാ ഹട്ടില്‍ നിന്നും അവരുടെ പുതിയ സ്റ്റഫ്ഡ് ക്രസ്റ്റ് പിസാ കഴിക്കുന്നവര്‍ക്ക് വലിയൊരു തുകയാണ് പിസാഹട്ട് സമ്മാനമായി വാഗ്ദാനം ചെയ്യുന്നത്. യുകെയിലെ പിസാഹട്ടില്‍ നിന്നും പിസാ കഴിച്ചാലാണ് ഈ തുക സമ്മാനമായി ലഭിക്കുക. കൂടാതെ മറ്റൊരു പ്രധാന കാര്യമുണ്ട്. വെറുതെ ഈ പിസാ കഴിച്ചിറങ്ങിയാല്‍ മാത്രം സമ്മാനം ലഭിക്കുകയില്ല. അവരുടെ പുതിയ പിസാ എങ്ങനെയുണ്ടെന്നും അതിന്റെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്നും നിങ്ങള്‍ക്കതില്‍ എന്താണ് ഇഷ്ടമായതെന്നും എന്താണ് ഇഷ്ടമാകാത്തതെന്നും വ്യക്തമാക്കുകയും വേണം.

കൂടാതെ പിസാ ഹട്ടിനെ യുകെയിലെ ഏറ്റവും മികച്ച പിസാ നിര്‍മ്മാതാക്കളാക്കുന്നതിന്റെ കാരണവും വ്യക്തമാക്കണം. പിസാ ഹട്ടിന്റെ വെബ്‌സൈറ്റിലൂടെ ചീഫ് ക്രസ്റ്റ് ടെസ്റ്ററിനുള്ള അപേക്ഷ നല്‍കാം. അപേക്ഷ സ്വീകരിച്ചാല്‍ പിസാ ഹട്ടിന്റെ ഏറ്റവും പുതിയ സ്റ്റഫ്ഡ് ക്രസ്റ്റ് പിസാ കഴിക്കുകയും അഭിപ്രായം പറയുകയും വേണം. അടുത്തിടെ, കമ്പനി അവരുടെ സ്റ്റഫ്ഡ് ക്രസ്റ്റ് പിസകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. അത് രുചിച്ച് അഭിപ്രായം രേഖപ്പെടുത്താനാണ് പിസാ ഹട്ട് ആരാധകരെ ക്ഷണിക്കുന്നത്.

പുതിയ ഓപ്ഷനുകളാണ് പിസാ ഹട്ട് വാഗ്ദാനം ചെയ്യുന്നത്. ചീസ് സ്റ്റഫ് ചെയ്ത ചീസി ഗാര്‍ലിക് പിസയും പെപ്പെറോണി പിസയുമാണ് പുതിയ പിസകള്‍. ചീഫ് ക്രസ്റ്റ് ടെസ്റ്ററിനായി അപേക്ഷിക്കുന്നവര്‍ ഈ രണ്ട് പിസയും കഴിക്കേണ്ടതുണ്ട്. രണ്ട് പിസയും കഴിച്ചതിനുശേഷം അവയുടെ ടോപ്പിങ്ങുകളും സ്വാദും ടെക്‌സ്ചറുകളും വിശകലനം ചെയ്യുകയും റേറ്റ് ചെയ്യുകയും വേണം. കൂടാതെ ഇനി ഈ പിസകളില്‍ എന്തെല്ലാം മെച്ചപ്പെടുത്താന്‍ കഴിയും എന്ന് നിര്‍ദേശിക്കുകയും വേണം. ഇതില്‍ നിങ്ങള്‍ വിജയിക്കുകയാണെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പിസാ ഹട്ട് 5000 പൗണ്ട് (5 ലക്ഷം രൂപ) സമ്മാനം നല്‍കും.

 

Tags: UKPizza
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies