ചെമ്പോല സർക്കാരും ദേശാഭിമാനിയും കൈരളിയും വ്യജമായി ഉപയോഗിച്ചു; അടിയന്തര പ്രമേയ നോട്ടീസുമായി പി.ടി തോമസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചെമ്പോല സർക്കാരും ദേശാഭിമാനിയും കൈരളിയും വ്യജമായി ഉപയോഗിച്ചു; അടിയന്തര പ്രമേയ നോട്ടീസുമായി പി.ടി തോമസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2021, 10:39 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസുമായി പി.ടി തോമസ്. മോൻസൺ മാവുങ്കലിനെ മുൻ ഡിജിപി സഹായിച്ചതോടെ സംസ്ഥാനത്തെ നിയമവാഴ്ചയിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും ഇത് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നുമായിരുന്നു ആവശ്യം.

ചെമ്പോല സർക്കാരും ദേശാഭിമാനിയും കൈരളിയും പ്രചാരണം നടത്തി വ്യജമായി ഉപയോഗിച്ചതായി പി.ടി തോമസ് ആരോപിച്ചു. എന്നാൽ ശബരിമല ചെമ്പോല വ്യാജ രേഖ ഉണ്ടാക്കാൻ സർക്കാർ ശ്രമിച്ചെന്ന കാര്യം അടിസ്ഥാന രഹിതമാണെന്നും പോലീസ് അന്വഷണ പരിധിയിൽ നിൽക്കുന്ന വിഷയം ഈ ഘട്ടത്തിൽ സഭ നിർത്തി വച്ചു ചർച്ച ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു സർക്കാർ നിലപാട്.

വ്യാജ സാധനങ്ങൾ ഉണ്ടാക്കി പ്രദർശിപ്പിച്ചു കോടികൾ തട്ടിയതിൽ 06.09.21 ന് ആണ് പരാതി ലഭിച്ചത്. മുൻകൂർ ജാമ്യം തേടി രക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങൾ ഉൾപ്പെടെ കോടതിയിൽ തടഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ആരൊക്കെ എന്തിനൊക്കെ അവിടെ പോയി എന്ന് പോലീസ് ആന്വഷിക്കേണ്ട കാര്യമാണ്. ആരൊക്കെ ചികിത്സയ്‌ക്ക് വിധേയമായി എന്ന് ജനങ്ങൾക്ക് അറിയാവുന്ന കാര്യമാണെന്നും ഇപ്പോൾ അതേക്കുറിച്ച് പറയുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ മോൻസന് സമീപം ചികിത്സ തേടിയ സംഭവം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

എന്നാൽ തട്ടിപ്പുകാരൻ ആണെന്ന് അറിഞ്ഞ ശേഷവും മോൻസന് പോലീസ് സംരക്ഷണം നൽകിയെന്നും പോലീസിന്റെ കൊക്കൂണ് സമ്മേളനത്തിൽ മോൻസനും ഇടനിലക്കാരിയും പങ്കെടുത്തുവെന്നും പി.ടി തോമസ് ചൂണ്ടിക്കാട്ടി.

 

Tags: NIYAMASABHAPT Thomasmonson mavunkalfinancial fraud
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies