പൊതുജനത്തിന് കൊറോണാനന്തര സൗജന്യ ചികിത്സ നിഷേധിച്ച സംസ്ഥാന സർക്കാർ നയത്തിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പൊതുജനത്തിന് കൊറോണാനന്തര സൗജന്യ ചികിത്സ നിഷേധിച്ച സംസ്ഥാന സർക്കാർ നയത്തിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2021, 06:58 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ജനങ്ങൾക്ക് കൊറോണാനന്തര സൗജന്യ ചികിത്സ നിഷേധിക്കുന്ന സർക്കാർ നയത്തിനെതിരെ ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി. ഒരു മാസത്തെ കൊറോണാനന്തര ചികിത്സ സൗജന്യമാക്കി കൂടെയെന്ന് കോടതി ആരാഞ്ഞു. കൊറോണ ചികിത്സ സംബന്ധിച്ച പുന:പരിശോധന ഹർജികൾ പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം.

കൊറോണ രോഗം വന്ന് പോയതിന് ശേഷവും നിരവധി ബുദ്ധിമുട്ടുകളിലൂടെയാണ് മനുഷ്യൻ കടന്നുപോകുന്നത്. മഹാമാരി വരുത്തിവച്ച സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പലരും പ്രതിസന്ധിയിലായി.അതിന് മുകളിലേക്കാണ് ഇരുട്ടടി പോലെ കൊറോണാനന്തര ചികിത്സയ്‌ക്ക് പണം നൽകണമെന്ന സർക്കാർ ഉത്തരവ് വന്നത്. ഇതുമൂലം കൊറോണാനന്തര ചികിത്സയ്‌ക്കായി ഭീമമായ തുകയാണ് ജനത്തിന് ചിലവിടേണ്ടതായി വരുന്നത്. ഈ സാഹചര്യത്തിൽ ചികിത്സ സൗജന്യമാക്കിക്കൂടേയെന്ന് കോടതി ആരാഞ്ഞു.

അതേ സമയം മൂന്ന് ലക്ഷത്തിന് മുകളിൽ വരുമാനമുള്ള ദാരിദ്രരേഖയ്‌ക്ക് മുകളിലുള്ളവരോടാണ് ചെറിയ തുക ഈടാക്കുന്നതെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഭീമമായ തുക ആവശ്യമായി വരുന്ന കൊറോണനാന്തര ചികിത്സ സാധാരണക്കാരന് താങ്ങാൻ പ്രയാസമല്ലേയെന്ന് കോടതി ചോദിച്ചു. ദാരിദ്രരേഖയ്‌ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരൻമാരല്ലെന്ന് സർക്കാരിനെ കോടതി ഓർമ്മിപ്പിച്ചു.

കഴിഞ്ഞ മാസമാണ് സംസ്ഥാനത്ത് കൊറോണാനന്തര ചികിത്സ റദ്ദാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് വന്നത്. സർക്കാർ നിശ്ചയിച്ച ചികിത്സാനിരക്ക് സാധാരണക്കാരന് താങ്ങാനാവില്ലെന്ന് പരക്കെ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതിയുടെ ഈ ചോദ്യം ഏറെ പ്രസക്തമാവുകയാണ്.

Tags: COVID-19Courtpinarai
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies