ഖത്തർ ലോകകപ്പിലേക്ക് യോഗ്യത നേടി ജർമ്മനി; യോഗ്യത നേടുന്ന രണ്ടാമത്തെ ടീം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഖത്തർ ലോകകപ്പിലേക്ക് യോഗ്യത നേടി ജർമ്മനി; യോഗ്യത നേടുന്ന രണ്ടാമത്തെ ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2021, 02:42 pm IST
FacebookTwitterWhatsAppTelegram

ബർലിൻ: ഖത്തർ 2022 ലോകകപ്പ് ഫുട്‌ബോൾ യോഗ്യത നേടി ജർമ്മനി. യോഗ്യതാ മത്സരത്തിൽ വടക്കൻ മാസിഡോണിയയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ജർമ്മൻ നിര യോഗ്യത നേടിയത്. ആതിഥേയരായ ഖത്തറിന് പിന്നാലെ യോഗ്യത നേടുന്ന രണ്ടാമത്തെ ടീമാണ് ജർമ്മനി. ഗ്രൂപ്പ് ജെയിലെ ഒന്നാം സ്ഥാനക്കാരായിട്ടാണ് ജർമ്മൻ നിര മുന്നേറിയത്.

തീമോ വെർണറുടെ ഇരട്ട ഗോളുകളടക്കമാണ് ജർമ്മൻ നിര നാലു ഗോളുകൾ എതിരാളി കളുടെ വലയിലെത്തിച്ചത്. കായ് ഹാവെർട്ട്‌സും ജമാൽ മുസിയാളയും ഓരോ ഗോൾ വീതം നേടി.  ഗ്രൂപ്പിലെ അഞ്ചാം മത്സരവും തുടർച്ചയായി ജയിച്ചാണ് 21 പോയിന്റുകളുമായി ജർമ്മൻ നിര യോഗ്യത നേടിയത്. ഇനി ഗ്രൂപ്പിൽ രണ്ടു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ഗ്രൂപ്പിൽ 13 പോയിന്റോടെ റൊമാനിയയാണ് രണ്ടാം സ്ഥാനത്തുള്ളത്.

2018 ലോകകപ്പിലെ ആദ്യ റൗണ്ടിൽ പുറത്തുപോകേണ്ടി വന്ന ജർമ്മൻ നിര ഇത്തവണ യൂറോകപ്പിൽ ക്വാർട്ടറിൽ കടന്നിരുന്നു.

Tags: germanyworld cup-2022
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies