ബോളിവുഡ് താരങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ടു; ചട്ടലംഘനത്തിന് രജിസ്റ്റർ ചെയ്തത് 26 കേസുകൾ; സമീർ വാങ്കഡെയ്‌ക്കെതിരെ കത്ത് ലഭിച്ചതായി നവാബ് മാലിക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബോളിവുഡ് താരങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ടു; ചട്ടലംഘനത്തിന് രജിസ്റ്റർ ചെയ്തത് 26 കേസുകൾ; സമീർ വാങ്കഡെയ്‌ക്കെതിരെ കത്ത് ലഭിച്ചതായി നവാബ് മാലിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2021, 01:09 pm IST
FacebookTwitterWhatsAppTelegram

മുംബൈ : എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ വീണ്ടും കടന്നാക്രമിച്ച് മന്ത്രി നവാബ് മാലിക്. ബോളിവുഡ് താരങ്ങളിൽ നിന്നും വാങ്കഡെ പണം ആവശ്യപ്പെട്ടതായി എൻസിബി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയെന്നാണ് മന്ത്രി പറയുന്നത്. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന കത്ത് തനിക്ക് ലഭിച്ചതായും നവാബ് മാലിക് പറഞ്ഞു.

രണ്ട് വർഷമായി സേവനം അനുഷ്ഠിക്കുന്ന എൻസിബി ഓഫീസറിൽ നിന്നാണ് കത്ത് ലഭിച്ചതെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ഇ കത്ത് താൻ നാർക്കോട്ടിക്‌സ് ഡയറക്ടർ ജനറലിന് നൽകും. സമീർ വാങ്കഡെയ്‌ക്ക് എതിരായ അന്വേഷണത്തിൽ ഈ കത്ത് കൂടി ഉൾപ്പെടുത്താൻ ആവശ്യപ്പെടുമെന്നും നവാബ് മാലിക് കൂട്ടിച്ചേർത്തു.

തന്റെ യുദ്ധം ഒരിക്കലും അന്വേഷണ ഏജൻസിയോടല്ല. മറിച്ച് നീതിയ്‌ക്കായാണ് തന്റെ പോരാട്ടം. സ്വന്തം തൊഴിലിൽ കള്ളത്തരം ചെയ്യുന്നവരെ പുറത്തു കൊണ്ടുവരികയാണ് തന്റെ ഉദ്ദേശ്യം. എൻസിബിയിൽ ജോലി ലഭിക്കാൻ വാങ്കഡെ വ്യാജ ജനന സർട്ടിഫിക്കേറ്റ് ആണ് ഹാജരാക്കിയത്. അനധികൃതമായി പല പ്രമുഖരുടെയും ഫോൺ കോളുകൾ വാങ്കഡെ ടാപ്പ് ചെയ്യുന്നുണ്ട്. അന്വേഷണത്തിൽ ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് 26 കേസുകൾ വാങ്കഡെയ്‌ക്കെതിരെ നിലനിൽക്കുന്നുണ്ടെന്നാണ് കത്തിലെ വെളിപ്പെടുത്തലെന്നും നവാബ് മാലിക്ക് പറഞ്ഞു.

കത്തിന്റെ പുറം ഭാഗം നവാബ് മാലിക്ക് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. അധികം വൈകാതെ കത്തിലെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും മാലിക് ട്വീറ്റ് ചെയ്തു. അതേസമയം മന്ത്രിയുടെ ആരോപണങ്ങൾ സമീർ വാങ്കഡെ തള്ളിയതായി എൻസിബി അറിയിച്ചു.

Tags: NAWAB MALIKsameer wankhede
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies