ആര്യൻ ഖാൻ ജയിൽ മോചിതനായി; മകനെ സ്വീകരിക്കാൻ ഷാരൂഖ് അയച്ചത് വിശ്വസ്തനായ അംഗരക്ഷകനെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആര്യൻ ഖാൻ ജയിൽ മോചിതനായി; മകനെ സ്വീകരിക്കാൻ ഷാരൂഖ് അയച്ചത് വിശ്വസ്തനായ അംഗരക്ഷകനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2021, 11:33 am IST
FacebookTwitterWhatsAppTelegram

മുംബൈ : ലഹരിമരുന്ന് കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ജയിൽ മോചിതനായി. ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം 11 മണിയോടെയാണ് ആർതർ റോഡ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. നീണ്ട 27 ദിവസങ്ങൾക്ക് ശേഷമാണ് ആര്യൻ ജയിൽ മോചിതനാകുന്നത്. ആര്യന് പുറമേ അറസ്റ്റിലായ രണ്ട് പേർ കൂടി ഇന്ന് ജയിൽ മോചിതരാകും.

ആര്യനെ കൊണ്ടുപോകാൻ രാവിലെ തന്നെ ഷാരൂഖ് ഖാന്റെ അംഗരക്ഷകൻ  എത്തിയിരുന്നു. ജയിൽ മോചിതനാകുന്ന ആര്യനെ കാണാൻ ആർതർ റോഡ് ജയിലിനു മുൻപിൽ നിരവധി പേരാണ് തടിച്ചു കൂടിയത്.  ഇതിന്റെ പശ്ചാത്തലത്തിൽ ആര്യന് പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. പോലീസ് അകമ്പടിയോടെയാണ് ആര്യനെ മന്നത്തിലേക്ക് എത്തിക്കുന്നത്.

വ്യാഴാഴ്ചയാണ് ആര്യന് ജാമ്യം ലഭിച്ചത്. തുടർന്ന് ഇന്നലെ വൈകീട്ടോടെ ജയിൽ മോചിതനാകുമെന്നായിരുന്നു വിവരം. എന്നാൽ ജാമ്യപ്പെട്ടിയിൽ ജാമ്യ ഉത്തരവ് എത്തിക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് ഒരു രാത്രി കൂടി ജയിലിൽ പാർപ്പിക്കുകയായിരുന്നു. ബോളിവുഡ് താരം ചൂഹി ചൗളയാണ് ആര്യന് വേണ്ടി ജാമ്യം നിന്നത്.ആര്യനൊപ്പം അർബാസ് മെർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരാണ് ജയിൽ മോചിതരാകുന്നത്. ആര്യൻ ഖാനെ കാണാൻ മന്നത്ത് വീടിന് മുൻപിലും വൻ ജനാവലിയാണ് ഉള്ളത്.

ഒക്ടോബർ രണ്ടിനാണ് ആര്യൻ ഖാനെ കസ്റ്റഡിയിൽ എടുത്തത്. ആഢംബര കപ്പലിലെ ലഹരിപ്പാർട്ടിയ്‌ക്കിടെ എത്തിയ ഉദ്യോഗസ്ഥർ ആര്യനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Tags: jailmubaiaryan khanDRUG CASE
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies