ഇന്ന് മാഞ്ചസ്റ്റർ ഡെർബി; പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ക്ലബ്ബുകൾ ഇന്ന് നേർക്കുനേർ ; ചെൽസിക്കും മത്സരം
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇന്ന് മാഞ്ചസ്റ്റർ ഡെർബി; പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ക്ലബ്ബുകൾ ഇന്ന് നേർക്കുനേർ ; ചെൽസിക്കും മത്സരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2021, 09:18 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: മാഞ്ചസ്റ്റർ ടീമുകൾ ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോരാട്ടത്തിനിറങ്ങുന്നു. കഴിഞ്ഞ നാലു തവണ പ്രീമിയർ ലീഗിൽ ഏറ്റുമുട്ടിയപ്പോഴും യുണൈറ്റഡിനായിരുന്നു ജയം. ലീഗിലെ മുൻനിരക്കാരായ ചെൽസിക്കും ഇന്ന് മത്സരമുണ്ട്. ബേൺലിയെയാണ് നീലപ്പട നേരിടുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രഫോഡിലാണ് മത്സരം നടക്കുന്നത്.കഴിഞ്ഞയാഴ്ച ലിവർപൂളിനെതിരെ 5-0ന്റെ ക്ഷീണം കുറച്ചൊന്ന് തീർന്നത് ടോട്ടനത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തതോടെയാണ്. ക്രിസ്റ്റിയാനോ റൊണാൾഡോ ടീമിലെത്തിയ ശേഷമുള്ള മത്സരത്തിൽ സിറ്റിക്കെതിരെ മികച്ച ജയത്തിനപ്പുറം ഒന്നും യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നില്ല.

സിറ്റിയുടെ കണക്കിൽ എവേ മത്സരങ്ങളിൽ ഏഴു തവണ യുണൈറ്റഡിനെ തോൽപ്പിച്ചതാണ് കരുത്തുപകരുന്നത്. പരിശീലകരുടെ കാര്യത്തിൽ സിറ്റി പരിശീലകൻ പെപ്പ് ഗാർഡിയോളയേക്കാൾ യുണൈറ്റഡ് പരിശീലകൻ സോൾസ്ജർക്കാണ് മുൻതൂക്കം.

താരങ്ങളിൽ ക്രിസ്റ്റിയാനോ തന്നെയാണ് യുണൈറ്റഡിന്റെ ശ്രദ്ധാകേന്ദ്രം. മുമ്പ് അഞ്ചു തവണ യുണൈറ്റഡിനായി സിറ്റിക്കെതിരെ കളിച്ചപ്പോഴൊക്കെ ക്രിസ്റ്റിയാനോ ഗോൾ നേടിയിട്ടുണ്ട്. പോയിന്റ് പട്ടികയിൽ പത്തുകളികളിലായി 20 പോയിന്റോടെ സിറ്റി മൂന്നാമതും 17 പോയിന്റോടെ യുണൈറ്റഡ് അഞ്ചാമതുമാണ്.

രണ്ടാം മത്സരത്തിൽ ലീഗിൽ മുൻ പന്തിയിലുള്ള ചെൽസി ബേൺലിയെ നേരിടും. ചാമ്പ്യൻസ് ലീഗിൽ മാൽമോയെ ഏക ഗോളിന് തോൽപ്പിച്ചാണ് ചെൽസി സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ന്യൂകാസിലിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി തോൽപ്പിച്ചത്.

Tags: eplEPL CHELSEA
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies