അയോദ്ധ്യ മുതൽ ധനുഷ്‌കോടി വരെ: രാമന്റെ ജീവിതത്തിലൂടെയൊരു യാത്ര, ശ്രീ രാമായണ യാത്ര ആരംഭിച്ച് ഇന്ത്യൻ റെയിൽവേ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യ മുതൽ ധനുഷ്‌കോടി വരെ: രാമന്റെ ജീവിതത്തിലൂടെയൊരു യാത്ര, ശ്രീ രാമായണ യാത്ര ആരംഭിച്ച് ഇന്ത്യൻ റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2021, 11:50 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അയോദ്ധ്യ മുതൽ ധനുഷ്‌കോടി വരെയുള്ള ശ്രീ രാമായണ യാത്ര ആരംഭിച്ച് ഇന്ത്യൻ റെയിൽവെ. ആദ്യ ട്രെയിൻ സർവ്വീസ് ഇന്ന് ഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് യാത്ര ആരംഭിച്ചു. രാമന്റെ ജീവിതവുമായി ബന്ധപ്പെട്ട അയോദ്ധ്യ, സീതാമർഹി, ചിത്രകൂട് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ സ്ഥലങ്ങളിലേക്കാണ് യാത്ര. 17 ദിവസം നീണ്ടു നിൽക്കുന്നതാണ് ഈ രാമായണ സർക്യൂട്ടിലെ വിനോദ സഞ്ചാരം.

കേന്ദ്രസർക്കാരിന്റെ ദേഖോ അപ്‌നാ ദേശ് പദ്ധതിയുടെ ഭാഗമായി ഐആർസിടിസി ആണ് രാമായണ യാത്ര ഒരുക്കിയിരിക്കുന്നത്. ശ്രീരാമന്റെ ജന്മസ്ഥലമായ അയോദ്ധ്യയിലേക്കാണ് ട്രെയിൻ ആദ്യമെത്തുക. രാമജന്മഭൂമി, ഹനുമാൻ മന്ദിർ, ഭരതക്ഷേത്രം എന്നിവിടങ്ങളിൽ യാത്രക്കാർക്ക് ദർശനം നടത്താം. സീതാ ദേവിയുടെ ജന്മസ്ഥലമായ ബീഹാറിലെ സീതാമർഹിയിലെത്തി അവിടെ നിന്നും യാത്ര വാരണാസിയിലേക്ക് തിരിക്കും.

സ്‌നാന ഘട്ടായ പ്രയാഗ്, ശൃംഗവേർപൂർ, ചിത്രകൂട് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാനും സൗകര്യമൊരുക്കും. തുടർന്ന് മഹാരാഷ്‌ട്രയിലേക്ക് പ്രവേശിക്കുകന്ന ട്രെയിൻ നാസിക്കിലുള്ള കിഷ്‌കിന്ദ നഗറിലും, മലമുകളിലുളള ഹനുമാൻ ക്ഷേത്രത്തിലും തീർത്ഥാടനത്തിലുള്ള സൗകര്യം ഐആർസിടിസി യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്.

അത്യാധുനിക സംവിധാനങ്ങളോടുകൂടിയുള്ള ഡീലക്‌സ് എസി ട്രെയിനിലാണ് യാത്ര. 7500 കിലോമീറ്റീറോളം ദൂരം ട്രെയിൻ സഞ്ചരിക്കും. മുഴുവൻ സമയവും സുരക്ഷാ ഗാർഡുകളുടെ സേവനം യാത്രക്കാർക്ക് ലഭ്യമാക്കും. ഇല്‌ക്ട്രോണിക് ലോക്കർ, ഭക്ഷണശാല എന്നിവ ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ രാമേശ്വരമാണ് അവസാന തീർത്ഥാടന കേന്ദ്രം. ധനുഷ്‌കോടി ദർശനത്തോടെ യാത്ര അവസാനിക്കും. തുടർന്ന് ട്രെയിൻ ഡൽഹിയിലേക്ക് മടങ്ങും.

First train departure on the 'Ramayana Circuit' will commence from Delhi's Safdarjung railway station today. The 17 days tour will cover many prominent locations including Ayodhya, Sitamarhi & Chitrakoot, associated with the life of Lord Ram

(Photo source: IRCTC) pic.twitter.com/pgcVesgeMV

— ANI (@ANI) November 7, 2021

Tags: ayodhyasriramtrainIRCTCRAM
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies