തൃശൂർ പൂരം മാതൃകയിൽ കൽപ്പാത്തി രഥോത്സവത്തിന് അനുമതി നൽകണമെന്ന് ബിജെപി; കൽപാത്തി സന്ദർശിച്ച് നേതാക്കൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂർ പൂരം മാതൃകയിൽ കൽപ്പാത്തി രഥോത്സവത്തിന് അനുമതി നൽകണമെന്ന് ബിജെപി; കൽപാത്തി സന്ദർശിച്ച് നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2021, 05:29 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ചരിത്രപ്രാധാന്യമുള്ള കൽപ്പാത്തി രഥോത്സവത്തിലെ സുപ്രധാന ചടങ്ങുകൾക്ക് ജില്ലാ ഭരണകൂടം നിഷേധിച്ച ജില്ലാ ഭരണകൂടത്തിന്റെ നടപടി പുന:പരിശോധിക്കണമെന്ന് ബിജെപി ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. ഭരണകൂടത്തിന്റെ നിലപാട് പുന:പരിശോധിച്ച് തൃശൂർ പൂരം മാതൃകയിൽ കൽപ്പാത്തി രഥോത്സവത്തിന് സർക്കാർ അനുമതി നൽകണമെന്നാണ് കമ്മറ്റി ആവശ്യപ്പെട്ടത്.

ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ.എം.ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറി പി.വേണുഗോപാൽ, പാലക്കാട് നഗരസഭാ കൗൺസിലർമാരായ വിശ്വനാഥൻ, സുഭാഷ് കൽപ്പാത്തി എന്നിവർ കൽപ്പാത്തി കുണ്ടമ്പലം സന്ദർശിച്ചിരുന്നു. ഇതിനു ശേഷമാണ് നിലപാടിൽ പുന:പരിശോധന വേണമെന്ന ആവശ്യം ഉന്നയിച്ചത്.

നവംബർ 14,15,16 തീയതികളിൽ നടത്താനിരുന്ന രഥപ്രയാണം, രഥ സംഗമം എന്നിവ ഒഴിവാക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കൊറോണ മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ഉറപ്പുനൽകിയില്ലെന്നതിന്റെ പേരിലാണ് രഥോത്സവത്തിന്റെ സുപ്രധാന ചടങ്ങുകൾ ഉപേക്ഷിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. കൊറോണ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ പോലീസിനെ നിയോഗിക്കണമെന്ന ക്ഷേത്ര കമ്മറ്റികളുടെ അഭിപ്രായവും അംഗീകരിക്കപ്പെട്ടില്ല.

ക്ഷേത്രത്തിലെ മറ്റ് ചടങ്ങുകൾ നടത്താൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഉത്സവത്തിന്റെ ഭാഗമായി നടത്തിവരാറുള്ള അന്നദാനത്തിനും അനുമതി നിഷേധിച്ചു. കൂടാതെ ക്ഷേത്ര പരിസരത്തും, ഗ്രാമ വീഥികളിലും നിലവിൽ പ്രവർത്തിച്ചുവരുന്ന കച്ചവട സ്ഥാപനങ്ങൾ ഒഴികെ മറ്റ് കച്ചവടങ്ങൾക്കുള്ള അനുമതിയും ഭരണകൂടം നിഷേധിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ഈ ഉത്തരവിനെ തുടർന്ന് പ്രതിഷേധവുമായി ക്ഷേത്ര കമ്മറ്റികൾ രംഗത്തെത്തിയിരുന്നു.

Tags: KALPPATHI
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies