ശബരിമലദർശനത്തിനായി ഭക്തരിൽ നിന്ന് പണം വാങ്ങി; പണം നൽകിയവർക്ക് ഐജിയുടെ അതിഥികളെന്ന വ്യാജേന പ്രത്യേക ദർശന സൗകര്യം ;തട്ടിപ്പിനായി ഹൈദരാബാദിൽ ഓഫീസ് ; ഐജി ലക്ഷ്മണിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലദർശനത്തിനായി ഭക്തരിൽ നിന്ന് പണം വാങ്ങി; പണം നൽകിയവർക്ക് ഐജിയുടെ അതിഥികളെന്ന വ്യാജേന പ്രത്യേക ദർശന സൗകര്യം ;തട്ടിപ്പിനായി ഹൈദരാബാദിൽ ഓഫീസ് ; ഐജി ലക്ഷ്മണിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2021, 03:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : മോൻസൻ കേസിൽ സസ്‌പെൻഷനിലായ ഐജി ലക്ഷ്മണൻ കൂടുതൽ തട്ടിപ്പുകൾ നടത്തിയതായി വിവരം. ശബരിമല ദർശനത്തിനായി ഭക്തരിൽ നിന്നും വ്യാപകമായി പണം വാങ്ങിയെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. തട്ടിപ്പുനടത്തുന്നതിനായി ലക്ഷ്മൺ ഹൈദരാബാദിൽ ഓഫീസ് തുറന്നുവെന്നാണ് കണ്ടെത്തൽ. ദർശനത്തിനായി ഒരാളിൽ നിന്ന് 10,000 രൂപ മുതൽ വാങ്ങിയെന്നാണ് വിവരം.

എന്നാൽ ഈ വിവരം അറിഞ്ഞിട്ടും സ്‌പെഷ്യൽ ബ്രാഞ്ച് ഐജിക്കെതിരെ നടപടി എടുക്കാതെ പരാതി ഒതുക്കി തീർത്തുവെന്ന് ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ ശബരിമല തീർത്ഥാടന കാലത്താണ് ദർശനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്ന കാര്യം ഉന്നത ഉദ്യോഗസ്ഥർ അറിയുന്നത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അതിഥികളും ബന്ധുക്കളുമൊക്കെയെത്തുമ്പോൾ ശബരിമല ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരോട് ഇവർക്ക് പ്രത്യേക ദർശന സൗകര്യം ഒരുക്കാൻ പറയുക പതിവാണ്. എന്നാൽ ഐജി ലക്ഷ്മണയുടെ അതിഥികളായി നിരവധിപേർ ഓരോ ദിവസവും ശബരിമല ദർശനത്തിനെത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

ശബരിമലയിലുള്ള സ്‌പെഷ്യൽ ഓഫീസർമാർ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.പിന്നീട് സ്‌പെഷ്യൽ ബ്രാഞ്ച് തട്ടിപ്പ് അന്വേഷിച്ചു. തുടർന്നാണ് തട്ടിപ്പ് നടത്താനായി ഹൈദരാബാദിൽ ഓഫീസ് വരെ തുടങ്ങിയ വിവരം അറിഞ്ഞത്. എന്നാൽ തട്ടിപ്പ് പുറത്തറിഞ്ഞിട്ടും കാര്യമായ അന്വേഷണം നടത്താതെ തട്ടിപ്പ് ഒതുക്കി തീർക്കുകയായിരുന്നു.

ഐജിയുടെ ഭാഗത്ത് നിന്ന് പോലീസിന്റെ മാന്യതയ്‌ക്ക് ചേരാത്ത നടപടിയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് ഐജിയെ സസ്‌പെൻഡ് ചെയ്തത്. ഐജിക്ക് മോൻസൻ മാവുങ്കലുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.

Tags: ig lakshman
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies