വ്യാജ മെഡിക്കൽ ക്ലിനിക്കിനെ കുറിച്ച് റിപ്പോർട്ട് ചെയ്തു: മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യാജ മെഡിക്കൽ ക്ലിനിക്കിനെ കുറിച്ച് റിപ്പോർട്ട് ചെയ്തു: മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2021, 03:51 pm IST
FacebookTwitterWhatsAppTelegram

പാട്‌ന: മാദ്ധ്യമ പ്രവർത്തകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. 22 വയസ്സുകാരനായ ബുദ്ധിനാഥ് ഝായുടെ മൃതദേഹമാണ് ബിഹാറിലെ മധുബാനി ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നും ദുരൂഹനിലയിൽ കണ്ടെത്തിയത്. നാല് ദിവസം മുൻപ് ഇയാളെ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു. പ്രാദേശിക വാർത്താ പോർട്ടൽ നടത്തുകയാണ് ബുദ്ധിനാഥ്.

പ്രദേശത്ത് പ്രവർത്തിക്കുന്ന വ്യാജ മെഡിക്കൽ ക്ലിനിക്കുകളെ കുറിച്ച് കാണാതാകുന്നതിന് രണ്ട് ദിവസം മുൻപ് ബുദ്ധിനാഥ് ഒരു വാർത്താ നൽകിയിരുന്നു. ഇതിനെകുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഇയാളെ കാണാതായത്. ബുദ്ധിനാഥിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ നിരവധി ക്ലിനിക്കുകൾ അടച്ചുപൂട്ടുകയും വൻ തുക പിഴ ഈടാക്കുകയും ചെയ്തിരുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ ബുദ്ധിനാഥിനെ പലരും ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇത്തരം റിപ്പോർട്ടുകൾ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ലക്ഷങ്ങൾ കൈക്കൂലി വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും ആളുകൾ സമീപിച്ചിരുന്നു. നവംബർ ഒൻപതിനാണ് ഇദ്ദേഹത്തെ കാണാതാകുന്നത്. ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു.

കത്തിക്കരിഞ്ഞ മൃതദേഹം റോഡരികിൽ തള്ളിയ നിലയിലാണ് കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചതായി ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ പ്രദേശത്ത് പ്രതിഷേധം ഉയർന്നിരിക്കുകയാണ്. സമീപത്തെ പോലീസ് സ്‌റ്റേഷനിൽ നിന്ന് വളരെ അടുത്താണ് ബുദ്ധിനാഥിന്റെ വീട്. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളിൽ ഫോൺ ചെയ്യുന്ന ബുദ്ധിനാഥിന്റെ വീഡിയോ ലഭിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തെ കണ്ടെത്താനാകാഞ്ഞതിൽ പോലീസിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

Tags: kidnaped
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies