പൊട്ടിക്കരഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ; പോർച്ചുഗലിനെ അട്ടിമറിച്ച് സെർബിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പൊട്ടിക്കരഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ; പോർച്ചുഗലിനെ അട്ടിമറിച്ച് സെർബിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2021, 10:56 am IST
FacebookTwitterWhatsAppTelegram

ലിസ്ബൺ: ലോകകപ്പിലേക്കുള്ള പോർച്ചുഗലിന്റെ യാത്ര ത്രിശങ്കുവിലാക്കി സെർബിയയുടെ അപ്രതീക്ഷിത ജയം. സ്‌പെയിനും സെർബിയയും ക്രൊയേ ഷ്യയും യോഗ്യത നേടി മുന്നേറുമ്പോൾ പോർച്ചുഗലും സ്വീഡനും റഷ്യയും അടങ്ങുന്ന കരുത്തന്മാർക്ക് ഇത്തവണ യോഗ്യത നേടാനായിട്ടില്ല. അപ്രതീക്ഷിത തോൽവിയിൽ ഗ്രൗണ്ടിൽ ഇരുന്ന് പൊട്ടിക്കരയുന്ന റൊണാൾഡോയുടെ ദൃശ്യവും ആരാധകരെ ഞെട്ടിച്ചു. ഇനി പ്ലേ ഓഫിലാണ് പ്രതീക്ഷ.

യോഗ്യത നേടാൻ ഒരു സമനില മാത്രം മതി എന്ന മത്സരത്തിലാണ് സെർബിയ ജയിച്ചത്. അവസാന നിമിഷം നേടിയ ഗോളിലൂടെ പോർച്ചുഗലിന്റെ സാദ്ധ്യത ഏതാണ്ട് ഇല്ലാതായിരിക്കുകയാണ്. 2-1നാണ് സെർബിയ ക്രിസ്റ്റ്യാനോയുടെ ടീമിനെ ഞെട്ടിച്ചത്. നാലുപേരടങ്ങുന്ന എ-ഗ്രൂപ്പിൽ നേരിയ സാദ്ധ്യതയാണ് പോർച്ചു ഗലിനുള്ളത്.  പോർച്ചുഗൽ, സെർബിയ, അയർലന്റ്, ലെക്‌സംബർഗ്, അസർബൈജാൻ എന്നിവരാണ് യൂറോപ്പിലെ ഗ്രൂപ്പ് എയിൽ ഉള്ളത്.

കളിയിൽ റെനാറ്റോ സാഞ്ചസ് നേടിയ ഗോളിലൂടെ പോർച്ചുഗലാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 33-ാം മിനിറ്റിൽ ദുസാൻ താദിക് സെർബിയക്ക് നിർണ്ണായക സമനില നൽകി. എന്നാൽ അവസാന വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് പോർച്ചുഗൽ ഗോൾമുഖത്തേക്ക് ഇരമ്പിക്കയറിയ സെർബി വിജയ ഗോൾ നേടി. മിത്രോവിക്‌സിന്റെ ഹെഡ്ഡറാണ് ഗോളായി മാറിയത്.

Tags: world cup football- qualifierportugal-football
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies