2024 ടി 20 ലോകകപ്പിന് അമേരിക്ക ആതിഥേയത്വം വഹിക്കും, 2031 ലോകകപ്പ് ഇന്ത്യയിൽ, 2025 ചാമ്പ്യൻസ് ട്രോഫി പാകിസ്താനിലും
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

2024 ടി 20 ലോകകപ്പിന് അമേരിക്ക ആതിഥേയത്വം വഹിക്കും, 2031 ലോകകപ്പ് ഇന്ത്യയിൽ, 2025 ചാമ്പ്യൻസ് ട്രോഫി പാകിസ്താനിലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2021, 06:47 pm IST
FacebookTwitterWhatsAppTelegram

ദുബായ്: അടുത്ത എട്ട് വർഷത്തേക്കുളള പ്രധാന ടൂർണമെന്റുകളുടെ പട്ടികയും ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളുടെ പേരും ഐസിസി പ്രസിദ്ധീകരിച്ചു. നാല് ടി20 ലോകകപ്പുകളും രണ്ട് ചാമ്പ്യൻസ് ട്രോഫികളും രണ്ട് ഏകദിന ലോകകപ്പുകളും ഉൾപ്പെടുന്ന 2024നും 2031നും ഇടയിലുള്ള ടൂർണമെന്റുകളുടെ പട്ടികയാണ് പുറത്തിറക്കിയത്.

2024ലെ ടി20 ലോകകപ്പിന്റെ അമേരിക്ക സഹആതിഥേയരാകും. വെസ്റ്റ് ഇൻഡീസാണ് അമേരിക്കയോടൊപ്പം ആതിഥേയരാകുന്നത്. 2025ലെ ചാമ്പ്യൻസ് ട്രോഫി പാകിസ്താനും അനുവദിച്ചു. 1996ലെ ഏകദിന ലോകകപ്പിന്റെ സഹ ആതിഥേയരായ പാകിസ്താൻ പിന്നീട് ഐസിസിയുടെ പ്രധാനപ്പെട്ട ടൂർണമെന്റുകൾക്ക് വേദിയായിട്ടില്ല. 2027 ഏകദിന ലോകകപ്പ് ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിൽ നടക്കും.

അതേസമയം 2029ലെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യയിൽ നടക്കും. ശ്രീലങ്കയ്‌ക്കൊപ്പം ഇന്ത്യ 2026 ടി 20 ലോകകപ്പും സംയുക്തമായി നടത്തും. ഇന്ത്യ 2031 ഏകദിന ലോകകപ്പിന് ബംഗ്ലാദേശുമായി സഹ ആതിഥേയത്വം വഹിക്കുകയും ചെയ്യും.

2028ൽ ടി 20 ലോകകപ്പിന് ഓസ്ട്രേലിയയും ന്യൂസിലാന്റും സംയുക്തമായി ആതിഥേയത്വം വഹിക്കും. 2030ൽ ടി20 ലോകകപ്പിന് ഇംഗ്ലണ്ട്, അയർലൻഡ്, സ്‌കോട്ട്ലൻഡ് എന്നീ രാജ്യങ്ങൾ വേദിയാകും.

2024 ടി20 ലോകകപ്പ്: യുഎസ്എയും വെസ്റ്റ് ഇൻഡീസും
2025 ചാമ്പ്യൻസ് ട്രോഫി: പാകിസ്താൻ
2026 ടി20 ലോകകപ്പ്: ഇന്ത്യയും ശ്രീലങ്കയും
2027 ഏകദിന ലോകകപ്പ്: നമീബിയ, സിംബാബ്വെ, ദക്ഷിണാഫ്രിക്ക
2028 ടി20 ലോകകപ്പ്: ഓസ്ട്രേലിയയും ന്യൂസിലൻഡും
2029 ചാമ്പ്യൻസ് ട്രോഫി: ഇന്ത്യ
2030 ടി20 ലോകകപ്പ്: ഇംഗ്ലണ്ട്, അയർലൻഡ്, സ്‌കോട്ട്‌ലൻഡ്

 

ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

കാഴ്ചയില്ലാത്ത മകന് വിരല്‍ത്തുമ്പിലൂടെ ലോകകപ്പ് ‘കാണിച്ച’ അച്ഛന്‍; വൈറലായി സ്‌നേഹത്തിന്റെ അപൂര്‍വ നിമിഷം

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

Latest News

ഒടുവിൽ ആശ്വാസവാർത്ത; വിഴിഞ്ഞത്ത് നിന്നും കാണാതായ മത്സ്യത്തൊഴിലാളികളും സുരക്ഷിതർ; ഉച്ചയോടെ തിരിച്ചെത്തും

ഭാര്യയ്‌ക്ക് ഭർത്താവിനേക്കാൾ കൂടുതൽ വരുമാനമുണ്ടെങ്കിൽ ജീവനാംശം നിർബന്ധമല്ല; നിർണായക വിധിയുമായി കർണാടക ഹൈക്കോടതി

വരൻ കഷണ്ടിയാണെന്ന് അറിഞ്ഞത് ചടങ്ങിന് തൊട്ട് മുൻപ്; വിവാഹത്തിൽ നിന്ന് പിൻമാറി വധു; വിവാഹമണ്ഡപത്തിൽ നാടകീയ രംഗങ്ങൾ

‘പാകിസ്ഥാൻ പ്രാദേശിക സമാധാനത്തിന് ഭീഷണി’; അഫ്ഗാനിസ്ഥാൻ ജനവാസ മേഖലകളിൽ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റെന്ന് അവകാശപ്പെട്ട യുവാവ് എംഡിഎംഎയുമായി പിടിയിൽ; ലഹരി സൂക്ഷിച്ചത് പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ

ചമ്പലിനെ വിറപ്പിച്ച കൊള്ളക്കാരൻ ജഗൻ ഗുർജാർ ജയിലിൽ കൊല്ലപ്പെട്ടു; തൂവാല കൊണ്ട് കഴുത്തുഞെരിച്ച് കൊന്നെന്ന് സഹതടവുകാരൻ

വ്യാജ ആധാർ കാർഡുമായി കേരളത്തിൽ സുഖജീവിതം; കോഴിക്കോട് മൂന്ന് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

പനി ബാധിച്ച് ചികിത്സ തേടിയ 26കാരൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies