സ്ത്രീശാക്തീകരണം: ജമ്മുകശ്മീരിലെ വനിതകൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്ത് ഇന്ത്യൻ സൈന്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീശാക്തീകരണം: ജമ്മുകശ്മീരിലെ വനിതകൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്ത് ഇന്ത്യൻ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 10:55 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: നിർദ്ധനരായ വനിതകൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്ത് ഇന്ത്യൻ സൈന്യം. സൈന്യത്തിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് തയ്യൽ മെഷീനുകൾ വിതരണം ചെയ്തത്. അനന്ത്‌നാഗ് ജില്ലയിലെ 40 വനിതകൾക്കാണ് സൗജന്യമായി മെഷീനുകൾ ലഭിച്ചത്. ഇന്ത്യൻ ആർമിയുടെ രാഷ്‌ട്രീയ റൈഫിൾസ് ബറ്റാലിയനാണ് സ്ത്രീശാക്തീകരണ പദ്ധതിയുമായി എത്തിയത്.

ഇത്തരം പദ്ധതികൾ സൈന്യവും പ്രദേശവാസികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ചടങ്ങിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തെ സ്വയംപര്യാപത്തത കൈവരിക്കുന്നതിനായി പ്രദേശത്തെ സ്ത്രീകൾക്ക് 45 ദിവസത്തെ സൗജന്യ തയ്യൽ ക്ലാസുകൾ സൈന്യം ഏർപ്പെടുത്തിയിരുന്നു. തയ്യൽ ക്ലാസിന്റെ സർട്ടിഫിക്കറ്റുകളും വനിതകൾക്ക് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് തയ്യൽ മെഷീനുകൾ വിതരണം ചെയ്തത്.

ഇന്ത്യൻ സൈന്യം സ്വീകരിച്ച വളരെ മികച്ച ഒരു സംരംഭമാണ് ഇതെന്നാണ് ബ്ലോക്ക് ഡെവലപ്‌മെന്റ് കൗൺസിൽ ചെയർപേഴ്‌സൺ ചൗധരി മുംതാസ് ഖതാന പറഞ്ഞത്. രണ്ട് മാസത്തെ പരിശീലനം കൊണ്ട് പ്രദേശത്ത് 40 സ്ത്രീകൾക്കാണ് തയ്യൽ മെഷീനുകൾ ലഭിച്ചത്. ഇപ്പോൾ അവർക്ക് ജോലി ചെയ്ത് ഉപജീവനം കണ്ടെത്താം. യുവാക്കൾക്കായി സൈന്യം ഇത്തരത്തിലുള്ള പരിശീലനം സംഘടിപ്പിക്കണമെന്നും അവർ പറഞ്ഞു.

ഗ്രാമത്തിലെ തൊഴിലില്ലായ്മ ഇല്ലാതാക്കാനായാണ് ഇത്തരത്തിലുള്ള സംരംഭങ്ങൾ സൈന്യം ആരംഭിക്കുന്നതെന്ന് പ്രദേശവാസി പറഞ്ഞു. ആൺകുട്ടികൾക്ക് തൊഴിൽ ലഭിക്കുന്നതിന് പരിശീലന പരിപാടികൾ ആരംഭിക്കണമെന്നും അദ്ദേഹം സൈന്യത്തോട് ആവശ്യപ്പെട്ടു. ഗ്രാമത്തിലെ സ്ത്രീകളെ സ്വതന്ത്രമായി ജോലി ചെയ്യാനും വരുമാനമുണ്ടാക്കാനും പദ്ധതി പ്രോത്സാഹിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

Tags: Indian Armywomen empowerment
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies