പാകിസ്താനിൽ ഭീകരവാദം വളരാൻ കാരണം സ്‌കൂളുകളും കോളേജുകളും; അല്ലാതെ മദ്രസകളല്ല ; വിചിത്ര വാദവുമായി മന്ത്രി ഫവാദ് ചൗധരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനിൽ ഭീകരവാദം വളരാൻ കാരണം സ്‌കൂളുകളും കോളേജുകളും; അല്ലാതെ മദ്രസകളല്ല ; വിചിത്ര വാദവുമായി മന്ത്രി ഫവാദ് ചൗധരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 04:00 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : രാജ്യത്ത് ഭീകരവാദം വളരാൻ കാരണം സ്‌കൂളുകളും കോളേജുകളുമാണെന്ന വിചിത്രവാദവുമായി പാക് മന്ത്രി. പാകിസ്താൻ വാർത്താ വിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി ഫവാദ് ചൗധരിയാണ് സ്‌കൂളുകൾക്കും കോളേജുകൾക്കുമെതിരെ രംഗത്ത് വന്നത്. രാജ്യത്ത് ഭീകരവാദം പടരുന്നത് മദ്രസകൾവഴിയാണെന്ന വ്യാപക വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

സ്‌കൂളുകളിലെയും കോളേജുകളിലെയും അദ്ധ്യാപകരാണ് കുട്ടികളിൽ തീവ്ര ചിന്താഗതി വളർത്തിയത്. 80 കളിലും 90 കളിലും അദ്ധ്യാപകരായി നിയമിച്ചവർ കുട്ടികളെ തീവ്രചിന്താഗതിക്കാരായി മാറ്റി.നിലവിലെ രീതികളിൽ നിന്നും ആരെങ്കിലും വ്യത്യസ്തമായി ചിന്തിച്ചാൽ ഇവരെ കാഫിറുകളായി മുദ്രകുത്തുന്നു. ഇങ്ങനെയെങ്കിൽ എങ്ങിനെ ഒരു എതിരഭിപ്രായം പൊതുമദ്ധ്യത്തിൽ അവതരിപ്പിക്കാൻ കഴിയും. രാജ്യത്ത് ഇന്ന് മത തീവ്രവാദം അതിന്റെ പാരമ്യത്തിലല്ലെന്നും മന്ത്രി വിശദമാക്കി.

ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സൈന്യമാണ് പാകിസ്താന്റേത്. ഏറ്റവും ശക്തമായ അണുവായുധ ശക്തി കൂടിയാണ് തങ്ങൾ. അതുകൊണ്ട് ഇന്ത്യയ്‌ക്ക് തങ്ങളുമായി അടുക്കാൻ കഴിയില്ല. അമേരിക്കയിൽ നിന്നും പോലും ഒരു തരത്തിലുള്ള ഭീഷണിയും തങ്ങൾ നേരിടുന്നില്ല. എന്നാൽ രാജ്യത്തിനകത്തെ മത തീവ്രവാദം വലിയൊരു പ്രശ്‌നമാണെന്നും ഫവാദ് ചൗധരി തുറന്നു സമ്മതിച്ചു.

Tags: PakistanschoolmadrasaMINISTERcollage
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies