മുസ്ലീം ലീഗ് വനിതാ നേതാവിന്റെ അശ്ലീല വീഡിയോ; പാകിസ്താനിൽ രാഷ്ട്രീയ വിവാദം; വ്യാജമെന്ന് എംഎൽഎ; ഉറപ്പിക്കാനായിട്ടില്ലെന്ന് പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുസ്ലീം ലീഗ് വനിതാ നേതാവിന്റെ അശ്ലീല വീഡിയോ; പാകിസ്താനിൽ രാഷ്‌ട്രീയ വിവാദം; വ്യാജമെന്ന് എംഎൽഎ; ഉറപ്പിക്കാനായിട്ടില്ലെന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 05:54 pm IST
FacebookTwitterWhatsAppTelegram

കറാച്ചി: പാകിസ്താനിലെ വനിതാ എംഎൽഎയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാകിസ്താൻ മുസ്ലീംലീഗിന്റെ പ്രമുഖ വനിതാ നേതാവും തക്‌സില എംഎൽഎയുമായ സാനിയ ആഷിഖിന്റേതെന്ന പേരിലാണ് അശ്ലീല വീഡിയോ പ്രചരിപ്പിച്ചത്. എംഎൽഎ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലാഹോറിൽ നിന്നും ഒരാളെ കസ്റ്റഡിയിലെടുത്തത്.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ കടുത്ത സൈബർ ആക്രമണമാണ് സാനിയ ആഷിഖിനെതിരെ നടന്നത്. തുടർന്ന് എംഎൽഎ പോലീസിൽ പരാതി നൽകുകയായിരുന്നു. തന്റേതെന്ന പേരിൽ വ്യാജ അശ്ലീല വീഡിയോ പ്രചരിക്കുന്നുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ 26 നാണ് പരീീതി നൽകിയത്. എന്നാൽ വീഡിയോ വ്യാജമാണെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി പാകിസ്താനിലെ പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയും പോലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. പാകിസ്താൻ മുൻ പ്രധാനമന്ത്രിയായ നവാസ് ഷരീഫിന്റെ പാർട്ടിയാണ് പാകിസ്താൻ മുസ്ലീംലീഗ്. നവാസ് ഷരീഫുമായി അടുത്ത ബന്ധം പുലർത്തുന്ന വനിതാ നേതാവ് കൂടിയാണ് സാനിയ അഷിഖ്. സംഭവം പാകിസ്താനിൽ രാഷ്‌ട്രീയ വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്.

പ്രതിപക്ഷ പാർട്ടിയുടെ വനിതാ എംഎൽഎയുടെ പരാതിയിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പാകിസ്താൻ മുസ്ലീംലീഗ് നേതാക്കൾ ആരോപിച്ചു. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി നേതാക്കളും പ്രവർത്തകരുമാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നും ഇവർ ആരോപിച്ചു.

Tags: cyber bullying
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies