ഒടിടി പ്ലാറ്റ്‌ഫോമുകളുമായി പണമിടപാട് ; ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മൂന്ന് നിർമ്മാതാക്കളുടെ ഓഫീസിൽ ആദായനികുതി വകുപ്പ് പരിശോധന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒടിടി പ്ലാറ്റ്‌ഫോമുകളുമായി പണമിടപാട് ; ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മൂന്ന് നിർമ്മാതാക്കളുടെ ഓഫീസിൽ ആദായനികുതി വകുപ്പ് പരിശോധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2021, 03:37 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ ഓഫീസിൽ ആദായ നികുതി വകുപ്പ് പരിശോധന. ഒടിടി പ്ലാറ്റ് ഫോമുകളുമായുള്ള പണമിടപാടിന്റെ സുതാര്യത വ്യക്തമാകുന്നതിന് വേണ്ടിയാണ് പരിശോധന. ആന്റണി പെരുമ്പാവൂരിന് പുറമേ ആന്റോ ജോസഫ് ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ നിർമ്മാണ കമ്പനികളിലാണ് പരിശോധന നടത്തുന്നത്. ഉച്ചയോടെയാണ് പരിശോധന ആരംഭിച്ചത്.

അടുത്തിടെ ഒടിടി പ്ലാറ്റ് ഫോമുകളുമായി വൻ തുകയുടെ പണമിടപാട് നടത്തിയ നിർമ്മാതാക്കളാണ് മൂന്ന് പേരും. ഈ സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്. കൊച്ചി ആദായനികുതി വകുപ്പിന്റെ സിഡിഎസ് വിഭാഗമാണ് പരിശോധന നടത്തുന്നത്. കൃത്യമായി സിഡിഎസ് അടച്ചിട്ടുണ്ടോ, കൃത്യമായ ചാനലുകൾ വഴിയാണോ പണമിടപാടുകൾ നടത്തിയിരിക്കുന്നത്, മൂന്ന് നിർമ്മാതാക്കളുടെയും വരുമാനം , മറ്റ് പണമിടപാടുകൾ എന്നിവയാണ് പരിശോധനയ്‌ക്ക് വിധേയമാകുന്നത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിയറ്ററുകൾ അടഞ്ഞുകിടന്നതോടെ ഒടിടി പ്ലാറ്റ് ഫോമുകളെയാണ് ചലചിത്ര പ്രദർശനത്തിനായി നിർമ്മാതാക്കൾ കൂടുതലായും ആശ്രയിച്ചിരുന്നത്. ഇത്തരത്തിൽ സിനിമകൾ നൽകുമ്പോൾ പല തരത്തിലാണ് നിർമ്മാതാക്കൾക്ക് പണം ലഭിക്കുക. ഈ സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്. അതേസമയം സംഭവത്തിൽ നിർമ്മാതാക്കൾ പ്രതികരിച്ചിട്ടില്ല.

Tags: KochifilmINCOME TAXantony perumbavoorsearch
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies