പച്ചമാങ്ങയും പുളിയും കാണുമ്പോൾ വായിൽ വെള്ളമൂറുന്നത് എന്തുകൊണ്ട്?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പച്ചമാങ്ങയും പുളിയും കാണുമ്പോൾ വായിൽ വെള്ളമൂറുന്നത് എന്തുകൊണ്ട്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2021, 12:19 pm IST
Facebook
Twitter
WhatsAppTelegram

പച്ചമാങ്ങയും പുളിയുമൊക്കെ തിന്നുന്നത് കാണുമ്പോൾ വായിൽ വെള്ളമൂറാത്താവരായി ആരെങ്കിലുമുണ്ടോ? സിനിമയിൽ പോലും ഈ രംഗങ്ങൾ കണ്ടാൽ അറിയാതെ ഒന്ന് വെള്ളമിറക്കിപോകും. എന്തുകൊണ്ടാണെന്ന് ഇങ്ങനെ സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചിട്ടില്ലെങ്കിൽ ചിന്തിക്കണം..സംഭവം മറ്റൊന്നുമല്ല. എല്ലാം തലച്ചോറിന്റെ ഓരോരോ കളികളാണ്.
ആ കളിയെന്താണെന്ന് നമുക്കൊന്ന് നോക്കാം.

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോർ. ഹൃദയ മിടിപ്പ്, ശ്വസനം, ഭക്ഷണത്തിന്റെ ദഹനം തുടങ്ങി എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് തലച്ചോറാണ്. ഈ തലച്ചോറ് തന്നെയാണ് ചില വിഭവങ്ങൾ കാണുമ്പോൾ വായിൽ വെള്ളമൂറാൻ കാരണവും. തുടർച്ചയായി ഉണ്ടാകുന്ന സംഭവങ്ങൾ, ശരീരത്തിലുണ്ടാക്കുന്ന സ്വാഭാവിക പ്രതികരണങ്ങൾ എന്നിവ തലച്ചോറിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ടാകും. ഇതാണ് നമ്മുടെ ആവശ്യപ്രകാരം അല്ലാതെ തന്നെ പ്രകടിപ്പിക്കാൻ കാരണം.

പുളിയും പച്ചമാങ്ങയും പോലെയുള്ള ആഹാര സാധനങ്ങൾ പോലുള്ള ആഹാര സാധനങ്ങൾ കാണുമ്പോൾ വായിൽ നിന്നും വെള്ളം വരുന്നതും ഈ കാരണം കൊണ്ടാണ്. ശരീരത്തിന്റെ ഇത്തരത്തിലുള്ള പ്രതിഭാസത്തെ അനൈച്ഛിക ചേശ്ഠി അധവാ കണ്ടീഷ്ണഡ് റിഫ്ലെക്സ് എന്നാണ് പറയുന്നത്. വളരെ സ്വാദിഷ്ടമായ ആഹാര സാധനങ്ങൾ കാണുമ്പോഴും ചില ഭക്ഷണങ്ങളുടെ ഗന്ധമേൽക്കുമ്പോഴുമാണ് പൊതുവെ ഇങ്ങനെ സംഭവിക്കുന്നത്.

നമ്മുടെ ആഗ്രഹം ഇല്ലാതെ സ്വയം നടക്കുന്ന പ്രതിഭാസത്തെയാണ് കണ്ടീഷ്ണഡ് റിഫ്‌ലക്‌സ് എന്ന് പറയുന്നത്. തലച്ചോറും ഈ പ്രതിഭാസവും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നു. ഉമിനീർ ഗ്രന്ഥികൾക്ക് സ്രവിക്കാൻനിർദ്ദേശം നൽകുന്നത് തലച്ചോറാണ്. റഷ്യൻ ശാസ്ത്രജ്ഞനായ ഇവാൻ പാവ്ലോവ് നടത്തിയ പരീക്ഷണങ്ങളിൽ നിന്നുമാണ് ഇങ്ങെനെ ഒരു നിഗമനത്തിലെത്തിയത്. ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുമുള്ള നൊബൽ സമ്മാനം ലഭിച്ച ആദ്യ റഷ്യക്കാരനാണ് പാവ്ലോവ്. എലികളിലാണ് പാവ്ലോവ് പരീക്ഷണം നടത്തി വിജയിച്ചത്.

ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് വേണ്ടിയാണെങ്കിലും ഇത് ബന്ധപ്പെട്ട് കിടക്കുന്നത് തലച്ചോറുമായാണ്. തലച്ചോറിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് അവ പ്രവർത്തിക്കുന്നത്. ചില ഭക്ഷണ സാധനങ്ങളോടുള്ള ഇഷ്ടക്കേടും ചിലത് ഒരുപാട് കഴിക്കുന്നതുമെല്ലാം ഇതിൽപ്പെടുന്നു. തലച്ചോർ പുറപ്പെടുവിക്കുന്ന ഡോപാമിനാണ് ഇതിന് കാരണം. ഭക്ഷണം കഴിക്കുമ്പോൾ ഒരു ഉന്മേഷമൊക്കെ തോന്നാറുണ്ട്. ഇതിനു പിന്നിലും തലച്ചോറ് ആണെന്നാണ് ഗവേഷകർ പറയുന്നത്.

Tags: Viral Videobrainmango
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies