പോപ്പുലർഫ്രണ്ടിൻറെ പാരമ്പര്യം അജ്മൽ കസബിൻറേത്: ഈ മണ്ണിൽ നിന്നുകൊണ്ട് പാകിസ്താനു വേണ്ടി ചാരപ്പണി നടത്തുന്നുവെന്ന് ഹിന്ദു ഐക്യവേദി നേതാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോപ്പുലർഫ്രണ്ടിന്റെ പാരമ്പര്യം അജ്മൽ കസബിൻറേത്: ഈ മണ്ണിൽ നിന്നുകൊണ്ട് പാകിസ്താനു വേണ്ടി ചാരപ്പണി നടത്തുന്നുവെന്ന് ഹിന്ദു ഐക്യവേദി നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2021, 06:22 pm IST
FacebookTwitterWhatsAppTelegram

തലശ്ശേരി: ഇന്ത്യൻ മണ്ണിൽ കാലുകുത്തി പാകിസ്താന്റെ ചാരൻമാരായി പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ മതഭീകരർക്ക് ഇവിടെ സ്ഥാനമില്ലെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ശ്യാം മോഹൻ. തലശ്ശേരിയിൽ ഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത ആത്മാഭിമാന ജ്വാലയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.അങ്ങേയറ്റം പ്രകോപനപരമായ സംഭവത്തിനാണ് ഇന്നലെ തലശ്ശേരി സാക്ഷ്യം വഹിച്ചതെന്നും ശ്യാം മോഹൻ ഓർമ്മിപ്പിച്ചു.

തലശ്ശേരിയിൽ ഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത ആത്മാഭിമാന ജ്വാല പോലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുയായിരുന്നു.  സംഘപരിവാർ സംഘടനകൾ ആത്മാഭിമാന ജ്വാല ആഹ്വാനം ചെയ്തതോടെ തലശ്ശേരിയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.  എന്നാൽ നിരോധനാജ്ഞ മറികടന്നാണ് സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായി ഒത്തുകൂടിയത്.

നിരവധി ബലിദാനങ്ങളിലൂടെ  കടന്നുവന്നാണ് സംഘപരിവാർ ഈ നാടിനെ സംരക്ഷിക്കുന്നത്.ആ ചരിത്രം ഛത്രപതി ശിവജിയുടെയും പഴശ്ശിയുടെയും  പാരമ്പര്യമാണെന്നും ശ്യാം മോഹൻ ഓർമ്മിപ്പിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ പാരമ്പര്യമെന്ന് പറയുന്നത് ബിൻലാദന്റെ പാരമ്പര്യമാണ് ,അജ്മൽ കസബിന്റെ പാരമ്പര്യമാണ്.അതുകൊണ്ട് ഇന്ത്യൻ മണ്ണിൽ കാലുകുത്തി പാകിസ്താന്റെ ചാരൻമാരായി പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ മതഭീകരർക്ക് ഇവിടെ സ്ഥാനമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാനാണ് ഈ ആത്മാഭിമാന ജ്വാല സംഘടിപ്പിച്ചതെന്ന്  ശ്യാം മോഹൻ പറഞ്ഞു.ഇവിടെ മതത്തിനെതിരെ അല്ല പ്രതിഷേധം നടത്തുന്നത്. ഇസ്ലാം സമൂഹത്തിന്റെ ഘാതകരാണ് പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയെന്നും ശ്യാം മോഹൻ വ്യക്തമാക്കി.

ഇന്നലെ തലശ്ശേരിയിൽ എസ്ഡിപിഐ പ്രകടനം നടത്തിയിരുന്നു. ആർഎസ്എസ് പ്രവർത്തകർ ആയുസ് ഒടുങ്ങി മരിക്കില്ലെന്ന് ഉൾപ്പെടെയുളള മുദ്രാവാക്യങ്ങളായിരുന്നു പ്രകടനത്തിൽ ഉടനീളം വിളിച്ചത്. പ്രതിഷേധ പ്രകടനത്തിൽ ബിജെപി ഓഫിസിനു നേരെയും എസ്ഡിപിഐ ആക്രമണം നടത്താൻ ശ്രമിച്ചു. ഇത് തടയാൻ ബിജെപി പ്രവർത്തകർ അണിനിരന്നതോടെ എസ്ഡിപിഐക്കാർ പേടിച്ചോടുകയായിരുന്നു. പിന്നീട് പോലീസ് ഇടപെട്ടാണ് സ്ഥലത്ത് സംഘർഷം ഒഴിവാക്കിയത്.

Tags: Thalassery RSS
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies