അതിർത്തി പ്രതിഷേധം; സംയുക്ത കിസാൻ മോർച്ച യോഗം ഇന്ന്; സമരത്തിന്റെ ഭാവിയിൽ തീരുമാനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തി പ്രതിഷേധം; സംയുക്ത കിസാൻ മോർച്ച യോഗം ഇന്ന്; സമരത്തിന്റെ ഭാവിയിൽ തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 07:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സംയുക്ത കിസാൻ മോർച്ചയുടെ സമ്മേളനം ഇന്ന് ചേരും.കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ച പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. സമ്മേളനത്തിൽ സമരത്തിന്റെ തുടർരീതി ഉൾപ്പെടെ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.

കേന്ദ്രസർക്കാർ പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് നിയമം പിൻവലിച്ച പശ്ചാത്തലത്തിൽ അതിർത്തിയിലെ സമരങ്ങൾ അവസാനിപ്പിക്കണമെന്നാണ് ബഹുഭൂരിപക്ഷം കർഷക സംഘടനകളുടെയും ആവശ്യം.ഡൽഹിയിലെ അതിർത്തികളിലെ സമരത്തിൽ നിന്ന പിൻവാങ്ങണമെന്നാണ് പഞ്ചാബിൽ നിന്നുള്ള 32 ഓളം സംഘനകൾ ആവശ്യപ്പെട്ടുകഴിഞ്ഞു.ഈ വിഷയം ഇന്ന് ചേർന്ന യോഗത്തിൽ ചർച്ചയാകും. പ്രതിഷേധ സംഘടനകളിൽ ഒരു വിഭാഗം സമരത്തിന്റെ മറപറ്റി രാഷ്‌ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുയാണെന്ന വിമർശനമാണ് പ്രധാനമായും ഉയരുന്നത്.

മിനിമം താങ്ങുവില ഉൾപ്പെടെ കർഷകരുടെ മറ്റ് വിഷയങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ഒരു സമിതിയെ നിയോഗിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ സമിതിയിലേക്ക് കർഷകരുടെ ഭാഗത്ത് നിന്ന് അഞ്ച് അംഗങ്ങളെ തീരുമാനിക്കാനും സർക്കാർ അറിയിച്ചിരുന്നു. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് ഒരു വിഭാഗം സമരവുമായി മുന്നോട്ട് പോകുന്നത്.

അതേസമയം സമരങ്ങളുടെ പേരിൽ എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കുന്നത് ഉൾപ്പെടെ തങ്ങൾ ഉന്നയിച്ച പ്രശ്‌നങ്ങളിൽ ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാകുന്നില്ല എന്നും സമരസമിതി അയച്ച തുറന്ന കത്തിൽ പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല എന്നു ചൂണ്ടിക്കാട്ടി സമരം തുടരാനാണ് ഒരു വിഭാഗത്തിന്റെ നീക്കമെന്നും സൂചനയുണ്ട്.

ഇതിനെതിരെ പഞ്ചാബിൽ നിന്ന് ഉൾപ്പെടെയുള്ള കർഷക സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. കർഷക സമരത്തിന് പേരിൽ രാഷ്‌ട്രീയ മുതലെടുപ്പ് പാടില്ല എന്ന് പഞ്ചാബിൽ നിന്നുള്ള പ്രമുഖ കർഷക സംഘടനകൾ പരസ്യമായിത്തന്നെ നിലപാടെടുത്തിരുന്നു.ഈ സാഹചര്യത്തിലാണ് ഇന്ന് യോഗം ചേരുന്നത്.

Tags: farmers billfarmersfarmers of maharashtrapunjab-delhi farmers
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies