ഭാര്യയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം ; ഭർത്താവ് അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം ; ഭർത്താവ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2021, 04:23 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഉത്തർപ്രദേശിൽ ഭാര്യയെ നിർബന്ധിത മത പരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്. സുൽത്താൻപൂർ സ്വദേശി ഫഹീമാണ് അറസ്റ്റിലായത് . തന്നെ ഭർത്താവ് ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുന്നതായി കാണിച്ച് ഭാര്യ പ്രതിഭ സോണി പോലീസിൽ പരാതി നൽകയിരുന്നു. ഇതിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ മാസം 28 നായിരുന്നു പ്രതിഭ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഏഴ് മാസം ഗർഭിണിയായ തന്നെ ഭർത്താവ് ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പോലീസിൽ പരാതി നൽകിയത്. മറ്റൊരു വിവാഹം കഴിച്ച് ഫഹീം തന്നെ വഞ്ചിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.

പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018 ലായിരുന്നു ഫഹീമിന്റെയും പ്രതിഭയുടെയും വിവാഹം. പ്രണയിക്കുമ്പോൾ നിരവധി തവണ ഫഹീം യുവതിയെ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും, പല തവണ യുവതി ഗർഭിണിയാകുകയും ചെയ്തിരുന്നു. എന്നാൽ ഗർഭിണിയാകുമ്പോഴെല്ലാം ഇയാൾ യുവതിയെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് ഇരയാക്കുകയായിരുന്നു.

ഉടൻ തന്നെ വിവാഹം കഴിക്കാൻ യുവതി ആവശ്യപ്പെട്ടപ്പോഴെല്ലാം സഹോദരിയുടെ വിവാഹം കഴിയാത്തത് ചൂണ്ടിക്കാട്ടി ഫഹീം ഒഴിഞ്ഞു മാറി. എന്നാൽ നിരന്തര സമ്മർദ്ദത്തെ തുടർന്ന് 2018 ൽ
ആര്യ സമാജ് ക്ഷേത്രത്തിൽവെച്ച് ഫഹീൻ പ്രതിഭയെ വിവാഹം ചെയ്യുകയായിരുന്നു. ഇതിന് ശേഷവും യുവതി ഗർഭിണിയായി. എന്നാൽ വീണ്ടും ഫഹീം യുവതിയെ നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കുകയായിരുന്നു.

രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം യുവതി ഈ വർഷം വീണ്ടും ഗർഭിണിയായി. എന്നാൽ കുഞ്ഞിനെ സ്വീകരിക്കണമെങ്കിൽ ഇസ്ലാം മതം സ്വീകരിക്കണമെന്ന് പ്രതിഭയോട് ഇയാൾ ആവശ്യപ്പെടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത യുവതിയെ ഇയാൾ മർദ്ദിച്ചു. തുടർന്ന് പ്രതിഭ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു.

ഇതിനിടെ ഫഹീം മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

Tags: UPPoliceArrestwifehusbandlove jihadh
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies