ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ശാർദ്ദ ദേവീ ക്ഷേത്രം വീണ്ടും ഉയരുന്നു; തറക്കല്ലിടൽ കർമ്മം നിർവഹിച്ച് സേവ് ശാർദ്ദകമ്മിറ്റി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ശാർദ്ദ ദേവീ ക്ഷേത്രം വീണ്ടും ഉയരുന്നു; തറക്കല്ലിടൽ കർമ്മം നിർവഹിച്ച് സേവ് ശാർദ്ദകമ്മിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2021, 08:50 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : ജമ്മു കശ്മീരിൽ മാതാ ശർദ ദേവീ ക്ഷേത്രത്തിന്റെ പുന:ർനിർമ്മാണം ആരംഭിച്ച് സേവ് ശാർദ്ദ കമ്മിറ്റി. പുതിയ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. കുപ്വാര ജില്ലയിലെ ടീറ്റ്‌വാളിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമാണ് പുതിയ ക്ഷേത്രം നിർമ്മിക്കുന്നത്.

സേവ് ശാർദ്ദ കമ്മിറ്റി അംഗം രവീന്ദർ റൈന പണ്ഡിതയാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു തറക്കല്ലിടൽ കർമ്മം.200 ഓളം പ്രദേശവാസികളായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.

വർഷങ്ങളായി ആരാധനയില്ലാതെ അനാഥമായി കിടന്നിരുന്ന ക്ഷേത്രമാണ് ഇപ്പോൾ സേവ് ശാർദ്ദ കമ്മിറ്റി ഇടപെട്ട് പുന:ർനിർമ്മിക്കുന്നത്. ശ്രദ്ധിക്കാൻ ആളില്ലാതെ കിടന്നിരുന്ന ക്ഷേത്ര ഭൂമി അന്യാധീനപ്പെട്ടിരുന്നു. ഇത് തിരിച്ചു പിടിച്ചാണ് ടീറ്റ്‌വാളിൽ ക്ഷേത്രം വീണ്ടും നിർമ്മിക്കുന്നത്.

ശാർദ്ദ ഗ്രാമത്തിലെ നീലും നദിയ്‌ക്ക് സമീപമായാണ് ക്ഷേത്രം സ്ഥിതിചെയ്തിരുന്നത്. ഒരുകാലത്ത് പ്രധാന പഠനകേന്ദ്രം കൂടിയായിരുന്നു ഇവിടം. ദക്ഷിണേഷ്യയിലെ പവിത്രമായ 18 ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് ശാർദ്ദ ദേവീ ക്ഷേത്രം.

Tags: Jammu KashmirTempleKUPWARAfoundation stone
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies