പടമലയിലും കടുവയുടെ ആക്രമണം; ആടിനെ കൊന്നു; മയക്കുവെടി വെയ്ക്കാൻ സംഘം കാട്ടിലേക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പടമലയിലും കടുവയുടെ ആക്രമണം; ആടിനെ കൊന്നു; മയക്കുവെടി വെയ്‌ക്കാൻ സംഘം കാട്ടിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 01:23 pm IST
FacebookTwitterWhatsAppTelegram

ബത്തേരി: രണ്ടാഴ്ചയിലേറയായി വയനാട് കുറുക്കൻമൂല നിവാസികളെ ഭീതിയിലാഴ്‌ത്തിയ കടുവയെ പിടിക്കാൻ സംഘം കാട്ടിലേക്ക് പുറപ്പെട്ടു.
കുറുക്കൻമൂലയിലെ കടുവയെ മയക്കുവെടി വെയ്‌ക്കാൻ വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടിലേക്ക് തിരിച്ചത്.

അതേസമയം കുറുക്കൻമൂലയ്‌ക്കടുത്ത് പടമലയിലും കടുവയുടെ ആക്രമണമുണ്ടായി. കുറക്കൻ മൂലയിൽ ഇറങ്ങിയ അതേ കടുവയാണ് പടലമലയിലും ആടിനെ കൊന്നതെന്ന് വനം വകുപ്പ് വ്യക്തമാക്കി. നാട്ടുകാരുമായി ചർച്ച നടത്തി രണ്ടാമത്തെ കൂടും സ്ഥാപിക്കും. കടുവയെ ട്രാക്ക് ചെയ്തിട്ടുണ്ടെന്നും. തിരച്ചിൽ ഊർജിതമാക്കി എന്നും നോർത്ത് സൗത്ത് വയനാട് ഡി എഫ്.ഒ മാർ അറിയിച്ചു.

നിലവിൽ കുറുക്കൻ മൂലയിൽ കൂട് സ്ഥാപിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് ഇര അടങ്ങിയ കൂട് സ്ഥാപിച്ചത്.മേഖലയിൽ നിരോധനാജ്ഞ തുടരുകയാണ്. പുലർച്ചയോടെ ഒരു ആടിനെ കൂടി കൊന്നതോടെ കടുവയുടെ ആക്രമണത്തിനിരയായ വളർത്തുമൃഗങ്ങളുടെ എണ്ണം പതിനൊന്നായി.ഇന്നലെ രാവിലെ ഒൻപതരയോടെ നാട്ടുകാരും കടുവയെ നേരിട്ട് കണ്ടിരുന്നു.

രണ്ടാഴ്ചയിലേറയായി കടുവ പ്രദേശത്ത് ആക്രമണം നടത്തിയിട്ടും അധികൃതർ യാതൊരു നടപടിയും എടുത്തിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട പശുക്കിടാവിനെയും കൊണ്ട് നാട്ടുകാർ മാനന്തവാടി നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് മണിക്കൂറുകളോളം വ്യാഴാഴ്ച ഉപരോധിച്ചിരുന്നു. ഒരു പകൽ മുഴുവൻ നീണ്ട പ്രതിഷേധം രാത്രിയോടെയാണ് അവസാനിപ്പിച്ചത്.ഇതിന് പിന്നാലെയാണ് കടുവയെ മയക്കുവെടി വെയ്‌ക്കാൻ തീരുമാനമായത്.

Tags: wayanadtiger attack
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies