താലിബാൻ വിസ്മയമായില്ല;അഫ്ഗാനിസ്ഥാനിൽ മരുന്നുകൾ പോലും കിട്ടാക്കനി; പാകിസ്താന്റെ എതിർപ്പ് മറികടന്ന് ജീവൻ രക്ഷാ മരുന്നുകളെത്തിച്ച് ഇന്ത്യ; കേന്ദ്രസർക്കാറിന് നന്ദി പറഞ്ഞ് അഫ്ഗാൻ അംബാസിഡർ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാൻ വിസ്മയമായില്ല;അഫ്ഗാനിസ്ഥാനിൽ മരുന്നുകൾ പോലും കിട്ടാക്കനി; പാകിസ്താന്റെ എതിർപ്പ് മറികടന്ന് ജീവൻ രക്ഷാ മരുന്നുകളെത്തിച്ച് ഇന്ത്യ; കേന്ദ്രസർക്കാറിന് നന്ദി പറഞ്ഞ് അഫ്ഗാൻ അംബാസിഡർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 06:08 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: താലിബാൻ ഭീകരരുടെ ഭരണത്തിൽ ദുരിതം അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് ഇന്ത്യയുടെ സഹായ ഹസ്തം. ജീവൻ രക്ഷാ മരുന്നുകളുമായി കേന്ദ്രസർക്കാർ അയച്ച വിമാനം കാബൂളിലെത്തി. 1.6 മെട്രിക് ടൺ മരുന്നുകളാണ് ഇന്ത്യ അയച്ചത്.

മരുന്നുകളുമായി പ്രത്യേക ചരക്ക് വിമാനം ഇന്ന് രാവിലെയാണ് കാബൂൾ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്. പാകിസ്താന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് അഫ്ഗാൻ ജനതയെ സഹായിക്കുന്നതിനായി ഇന്ത്യ മരുന്നുകൾ എത്തിച്ചത്.

അഫ്ഗാനിസ്ഥാനിലേക്ക് ചരക്കുമായി പറക്കുന്നതിന് വ്യോമപാത തുറക്കില്ലെന്ന് പാകിസ്താൻ വ്യക്തമാക്കിയിരുന്നു. ദുരിതത്തിലായ അഫ്ഗാൻ ജനതയെ ഇന്ത്യ സഹായിക്കുന്നത് തടയുകയായിരുന്നു ഇമ്രാൻ ഖാൻ സർക്കാറിന്റെ ലക്ഷ്യം. എന്നാൽ അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യ നടത്തിയ നയതന്ത്ര സമ്മർദ്ദങ്ങളെ തുടർന്ന് വിമാനത്തിന് സഞ്ചരിക്കാൻ അനുമതി ലഭിക്കുകയായിരുന്നു. ദുരിതം അനുഭവിക്കുന്ന അഫ്ഗാനിസ്ഥാന് ഇന്ത്യൻ ജനതയുടെ സമ്മാനം എന്നാണ് ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ അംബാസിഡർ ഫരീദ് മാമുദസി കേന്ദ്രസർക്കാറിന് നന്ദി അറിയിച്ച് ട്വിറ്ററിൽ കുറിച്ചത്.

താലിബാൻ ഭരണം പിടിച്ചെടുത്തിനുശേഷം കടുത്ത മരുന്നു ക്ഷാമമാണ് അഫ്ഗാനിസ്ഥാൻ അഭിമുഖീകരിക്കുന്നത്. പാരസെറ്റാമോൾ ഗുളിക അടക്കമുള്ളവ രാജ്യത്ത് ഇപ്പോൾ കിട്ടാക്കനിയാണ്. ആശുപത്രികളിൽ മരുന്നുകൾ എത്തുന്നില്ല. താലിബാന്റെ അധിനിവേശത്തിന് ശേഷം ലോകരാജ്യങ്ങളുടെ സാമ്പത്തിക സഹായം അഫ്ഗാനിസ്ഥാന് ലഭിക്കുന്നില്ല. സമസ്ത മേഖലകളിലും അതിരൂക്ഷമായ പ്രതിസന്ധിയാണ് അഫ്ഗാനിസ്ഥാൻ നേരിടുന്നത്.

Tags: imran khan about talibangovernment of indiaPakistanTalibanAfghanistan
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies