ഉത്തരാഖണ്ഡിൽ ബിജെപി തന്നെ ; സംസ്ഥാനത്ത് തുടർഭരണം ഉറപ്പിച്ച് സർവ്വേ ഫലം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരാഖണ്ഡിൽ ബിജെപി തന്നെ ; സംസ്ഥാനത്ത് തുടർഭരണം ഉറപ്പിച്ച് സർവ്വേ ഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 11:38 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ബിജെപിയ്‌ക്ക് തുടർഭരണം ഉറപ്പിച്ച് സർവ്വേഫലം. സി വോട്ടർ സർവ്വേ ഫലമാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് പ്രവചിച്ചിരിക്കുന്നത്. വമ്പിച്ച ഭൂരിപക്ഷത്തോടെയാകും തുടർഭരണമെന്നും സർവ്വേഫലം വ്യക്തമാക്കുന്നു. നവംബർ 13 മുതൽ ഡിസംബർ ഒൻപതുവരെയുള്ള ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ആകെ വോട്ടുകളിൽ 39.8 ശതമാനവും ബിജെപിയ്‌ക്ക് സ്വന്തമാകുമെന്നാണ് സർവ്വേയിൽ പറയുന്നത്. നിലവിലെ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി തന്നെ മുഖ്യമന്ത്രിയായി തുടർഭരണം നടത്തുമെന്ന് 26.6 ശതമാനം പേർ പറയുന്നു. ബിജെപി നേതാവ് അനിൽ സിംഗ് ബലൂനി മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായവും സർവ്വേയിൽ ഉയർന്നിട്ടുണ്ട്. 18 ശതമാനം പേരാണ് അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നത്. അതേസമയം കോൺഗ്രസിന് 35 ശതമാനം വോട്ടുകൾ ലഭിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു.

സംസ്ഥാനത്ത് പുതുതായി വേരുറപ്പിക്കാൻ ഒരുങ്ങുന്ന ആംആദ്മിയ്‌ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. വെറും 12.6 ശതമാനം മാത്രമാകും ഇക്കുറി ആംആദ്മിയ്‌ക്ക് ലഭിക്കുകയെന്നാണ് ആളുകൾ പറയുന്നത്. ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി അജയ് കോത്തിയാലിനെ  8.9 ശതമാനം പേർ പിന്തുണയ്‌ക്കുന്നുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്ത് അടുത്തിടെയുണ്ടായ ഭരണമാറ്റമാണ് തുടർഭരണം നേടാൻ ബിജെപിയ്‌ക്ക് അനുഗ്രഹമാകുന്നത്. ത്രിവേന്ദ്ര സിംഗ് റാവത്ത് അധികാരം ഒഴിഞ്ഞതോടെ 64 .1 ശതമാനം പേർക്ക് സർക്കാരിനോടുണ്ടായിരുന്ന അതൃപ്തി നീങ്ങിയതായി സർവ്വേ വ്യക്തമാക്കുന്നു. ഇതിന് പുറമേ കോൺഗ്രസ്, ആംആദ്മി പാർട്ടികളോട് ആളുകൾക്കുണ്ടായിരിക്കുന്ന അകൽച്ചയും ബിജെപിയുടെ തുടർഭരണത്തിന് കാരണമാണ്.

Tags: ElectionBJPUTHARAGHANDpoll
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies