ഹിന്ദുവിന്റെ പ്രതീകമാക്കി അയോദ്ധ്യയെ മാറ്റും; വൻ വികസനപദ്ധതികൾ പ്രദേശത്ത് നടപ്പാക്കുമെന്നും വിഎച്ച്പി അദ്ധ്യക്ഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുവിന്റെ പ്രതീകമാക്കി അയോദ്ധ്യയെ മാറ്റും; വൻ വികസനപദ്ധതികൾ പ്രദേശത്ത് നടപ്പാക്കുമെന്നും വിഎച്ച്പി അദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2021, 02:34 pm IST
FacebookTwitterWhatsAppTelegram

നാഗ്പൂർ: അയോദ്ധ്യയിലെ രാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് രവീന്ദ്ര നരെയ്ൻ സിങ്. വത്തിക്കാൻ സിറ്റിയുടേയും മെക്കയുടേയും പോലുള്ള വികസനമായിരിക്കും ഇവിടെ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രവും രാമജന്മഭൂമിയും ഹിന്ദുത്വത്തിന്റെ പ്രതീകമാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ അയോദ്ധ്യയിലെ രാമജന്മഭൂമി തീർത്ഥ ക്ഷേത്രം വത്തിക്കാൻ സിറ്റിയുടേയും മെക്കയുടേയും മാതൃകയിലായിരിക്കും വികസിപ്പിക്കുന്നത്. റോമൻ കാത്തോലിക് ചർച്ചിന്റെ ആസ്ഥാനമാണ് വത്തിക്കാൻ സിറ്റി, ഇസ്ലാമിന്റെ വിശുദ്ധനഗരമാണ് മെക്ക. അതേപോലെ ഹിന്ദുത്വത്തിന്റെ പ്രതീകമായി അയോദ്ധ്യ മാറുമെന്നും’ അദ്ദേഹം പറഞ്ഞു.

1947ൽ ഇന്ത്യയ്‌ക്ക് രാഷ്‌ട്രീയ സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും രാമക്ഷേത്ര മുന്നേറ്റത്തിലൂടെയാണ് മത-സാംസ്‌കാരിക സ്വാതന്ത്ര്യം ലഭിച്ചതെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ പറഞ്ഞു. രാജ്യം ഹിന്ദുക്കളുടേതാണെന്നും ഹിന്ദുത്വവാദികളുടേതല്ലെന്നുമുള്ള രാഹുൽഗാന്ധിയുടെ പരാമർശത്തേയും അദ്ദേഹം വിമർശിച്ചു. എന്താണ് പറയുന്നത് എന്ന് പോലും അറിയാതെയാണ് രാഹുൽ ഓരോ കാര്യങ്ങളും പറയുന്നതെന്ന് സുരേന്ദ്ര ജെയ്ൻ പറഞ്ഞു. ഹിന്ദുവെന്താണെന്നോ ഹിന്ദുത്വ എന്താണെന്നോ രാഹുലിന് യാതൊരു അറിവുമില്ലെന്നും സുരേന്ദ്ര ജെയ്ൻ പരിഹസിച്ചു. ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും ഹിന്ദുത്വവാദികളുടേതല്ലെന്നുമായിരുന്നു രാഹുൽ പറഞ്ഞത്.

Tags: Vatican City
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies