ശബരിമല;കെഎസ്ആർടിസി ബസ്സുകൾ നിലക്കൽ-പമ്പ സർവീസ് നടത്തുന്നത് ഇൻഷുറൻസ് ഇല്ലാതെ, സർവീസ് നടത്തുന്ന ഭൂരിഭാഗം ബസുകളുടെയും ഇൻഷുറൻസ് കാലാവധി കഴിഞ്ഞത്.
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല;കെഎസ്ആർടിസി ബസ്സുകൾ നിലക്കൽ-പമ്പ സർവീസ് നടത്തുന്നത് ഇൻഷുറൻസ് ഇല്ലാതെ, സർവീസ് നടത്തുന്ന ഭൂരിഭാഗം ബസുകളുടെയും ഇൻഷുറൻസ് കാലാവധി കഴിഞ്ഞത്.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2021, 10:13 pm IST
FacebookTwitterWhatsAppTelegram

ശബരിമല:നിലക്കൽ-പമ്പ സർവീസ് നടത്തുന്ന ഭൂരിഭാഗം ബസ്സുകൾക്കും ഇൻഷുറൻസ് ഇല്ല.പൊതു പ്രവർത്തകനും,ബിജെപി നേതാവുമായ പി രാജീവാണ് ഞെട്ടിക്കുന്ന വിവരം തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പുറത്തു വിട്ടിരിക്കുന്നത്

തീർത്ഥാടനത്തിനെത്തുന്ന ഭക്തർ നിലക്കലിൽ നിന്ന് പമ്പയിലേക്കും,തിരിച്ചും യാത്ര ചെയ്യാൻ ആശ്രയിക്കുന്നത് കെഎസ്ആർടിസി ബസ്സുകളെയാണ്.പമ്പയിൽ നിന്ന് നിലക്കലിലേക്കുള്ള ദൂരമായ പതിനെട്ട് കിലോമീറ്റർ യാത്ര ചെയ്യാൻ അയ്യപ്പന്മാരിൽ നിന്നും അമ്പത് രൂപയാണ് കെഎസ്ആർടിസി ഈടാക്കുന്നത്.ഈ പകൽക്കൊള്ള അവസാനിപ്പിക്കണമെന്ന ഭക്തരുടെ ആവശ്യം സർക്കാർ ചെവിക്കൊള്ളുന്നില്ല.എന്നാൽ സർക്കാർ ബസ്സുകൾക്ക് ഇൻഷുറൻസും ഇല്ലെന്ന വിവരം അതീവ ഗുരുതരമാണ്.

ശബരിമല ദർശനത്തിനിടെ പമ്പ,നിലക്കൽ എന്നിവിടങ്ങളിൽ നിന്നും പകർത്തിയ ബസ്സുകളുടെ ദൃശ്യങ്ങൾ,’എം പരിവാഹനിൽ'(mParivahan)നിന്നും എടുത്ത ബസ്സുകളുടെ ഇൻഷുറൻസ് വിവരം എന്നിവ പങ്കു വെച്ചാണ് വിവരാവകാശ പ്രവർത്തകൻ കൂടിയായ പി രാജീവ് സർക്കാരിന്റെ അനാസ്ഥ പുറത്തു കൊണ്ട് വന്നിരിക്കുന്നത്.താൻ കണ്ട പതിനാറോളം കെഎസ്ആർടിസി ബസ്സുകൾക്ക് ഇൻഷുറൻസ് ഇല്ലെന്നും ശബരിമല തീർത്ഥാടകർക്കെതിരെ സർക്കാർ സ്പോൺസേർഡ് മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും കേരളശ്ശേരി പഞ്ചായത്ത് മെമ്പർ കൂടിയായ രാജീവ് ആരോപിക്കുന്നു

ഇൻഷൂറൻസ് ഇല്ലാത്ത വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറ്റകരവും,അപകടം സംഭവിച്ചാൽ യാത്രക്കാർക്ക് യാതൊരു വിധത്തിലുള്ള ഇൻഷുറൻസ് തുകയും ലഭിക്കില്ലെന്നുമിരിക്കെയാണ്,കൊടും വളവും,അപകടവും, പതിയിരിക്കുന്ന കാനന പാതയിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നത്.

ശബരി മല പാതയിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സുകളുടെ അവസ്ഥ ഇതായിരിക്കെ,
കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി ബസ്സുകളുടെയും ഇൻഷൂറൻസ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Tags: SABARIMALAkerala govtp rajeevpambaNilakkal
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies