കുങ്കികളെത്തി; മയക്കുവെടിയും കെണിയും റെഡി; കടുവ വീഴുമോ? ..വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുങ്കികളെത്തി; മയക്കുവെടിയും കെണിയും റെഡി; കടുവ വീഴുമോ? ..വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2021, 08:11 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: കുറുക്കൻ മൂലയിലെ കടുവ. ഒരു ഗ്രാമം മുഴുവൻ ഭീതിയിലാണ്.. ആർക്കാണ് പേടി. കടുവയ്‌ക്കാണോ അതോ ഗ്രാമവാസികൾക്കാണോ? കുങ്കി ആനകൾ എന്തിനാണ് വന്നിരിക്കുന്നത്. കേരളത്തിന്റെ അതിർത്തി വനാന്തര ജില്ലകളെന്നും വന്യമൃഗങ്ങളുടെ കടന്നുകയറ്റത്തെ നേരിടുകയാണ്. രണ്ടാഴ്ചയിലേറെയായി കുറുക്കൻമൂലയിൽ ഭീതി പരത്തുകയാണ് ഒരു കടുവ. നാട്ടുകാരും വനപാലകരു പഠിച്ച പണി 18 ഉം നോക്കിയിട്ടും കടുവയെ വീഴ്‌ത്താനായിട്ടില്ല.

വളർത്തു മൃഗങ്ങളെയടക്കം വയറ്റിനുള്ളി കുറുക്കൻ മൂല പ്രദേശത്തെ കാട്ടിലും നാട്ടിലുമായി വിലസുകയാണ്. പത്തോളം വളർത്തു മൃഗങ്ങളെ കടുവ കൊന്നു. ഒരു വശത്ത് തിരച്ചിൽ നടക്കുമ്പോൾ ജനവാസ മേഖലകളിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത് ജനങ്ങളിൽ ഭീതി വർദ്ധിപ്പിക്കുകയാണ്. എവിടെനിന്നോ സാരമായ പരിക്കുകളുള്ള കടുവ പ്രായമുള്ളതും ഇരപിടിക്കാൻ ശേഷിയില്ലാത്തതിനാൽ ജനവാസ മേഖലയിലേക്ക് ഇറങ്ങിയതെന്ന നിഗമനമാണ് വനംവകുപ്പ് നൽകുന്നത്.

അതിനാൽ അധികദൂരം പോകാതെ ഗ്രാമത്തെ ചുറ്റിപ്പറ്റി കടുവയുണ്ടെന്ന ശക്തമായ നിഗമനത്തിലാണ് എല്ലാവരും. ഇന്നലെ വൈകിട്ട് മുതുമലയിൽ നിന്ന് കൊണ്ടുവന്ന രണ്ട് താപ്പാനകളാണ് തിരച്ചിലിനുള്ളത്. കലൂർ കൊമ്പനും വടക്കനാട് കൊമ്പനുമാണ് തിരച്ചിലിനുള്ളത്. താപ്പാനകളെ ഉപയോഗിച്ചും കൂടുകൾ സ്ഥാപിച്ചും കെണിയൊരുക്കിയെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല. മയക്ക് വെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

കടുവ ഒരു വന്യജീവിയാണ്. വന്യജീവികൾ ഒരു കാരണവുമില്ലാതെ ജനവാസ മേഖലയിലേക്ക് പ്രവേശിക്കാറില്ല. സ്വാഭാവികമായല്ലാത്ത എന്തോ ഒരുപരിക്കാണ് ഈ കടുവയെ ഗ്രാമത്തിലേക്ക് എത്തിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ വനംവകുപ്പ് ക്യാമറയിൽ പതിഞ്ഞ ചിത്രത്തിൽ ചിത്രത്തിൽ കഴുത്തിന് ചുറ്റും ആഴമേറിയ മുറിവ് വ്യക്തമാണ്. കെണിയിൽ അകപ്പെട്ട ശേഷം രക്ഷപ്പെട്ട കടുവയാണിതെന്ന സംശയം ബലപ്പെടാൻ കാരണം ഈ മുറിവാണ്.

കുറക്കൻമൂല നിവാസികൾ അതിഭയാനകമായ കടുവാപേടിയിലാണ്. വനമേഖലയാൽ ചുറ്റപ്പെട്ട പ്രദേശമാണിതെന്നതിനാൽ ജനങ്ങളും വന്യജീവികളും കുറുക്കൻമൂലയിൽ ഏറ്റുമുട്ടേണ്ടി വരുന്നത് സ്വാഭാവികം. എന്നാൽ ഇന്നുവരെ കടുവകളുടെ ആക്രമണം ഉണ്ടായിട്ടില്ലെന്നതാണ് ജനങ്ങളുടേയും മറ്റ് വളർത്തുമൃഗങ്ങളുടേയും ജീവന് ഭീഷണിയാകുന്നത്. നാല് കിലോമീറ്റർ ചുറ്റളവിൽ കടുവയുടെ സാന്നിധ്യം ഉണ്ടെന്നാണ് സംശയം.പകൽ പോലും ആളുകൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്.

എല്ലാവരും തയ്യാറെടുപ്പിലാണ്. അഞ്ചു കൂടുകളും തയ്യാറാണ്. മൂന്ന് ദിവസമായി കടുവ നാട്ടിലുണ്ട്. ധാരാളം വിദ്യാർത്ഥികൾ പകൽ സ്‌കൂളിൽ പോയി വരേണ്ടത് വനത്തിനടുത്തുകൂടെയാണെന്നതിനാൽ പോലീസിനും വനംവകുപ്പിനും ഇരട്ടിപ്പണിയാണ് നിലവിലുള്ളത്. ഒരു തരി കണ്ണടയ്‌ക്കാതെയാണ് കുറുക്കൻമൂല ഗ്രാമം കാവലിരിക്കുന്നത്. വൈദ്യുതി ബന്ധം പോലും തടസ്സപ്പെടാതിരിക്കാൻ വകുപ്പുതല ജാഗ്രതയും ശക്തമാണ്.

കടുവാപേടിയിൽ മാനന്തവാടിയിലെ നാല് ഡിവിഷനുകളിൽ നിരോധനാജ്ഞ തുടരുകയാണ്. പ്രദേശത്തെ കാട് കയറിക്കടക്കുന്ന പൊതുസ്ഥലങ്ങൾ വെട്ടിതെളിക്കുന്ന പണി റവന്യു വകുപ്പും നടത്തുകയാണ്. കടുവയും നാട്ടുകാരും ഭീതിയിലാണ്… മുറിവേറ്റ കടുവ ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലാണ്. ജീവൻ കൈയ്യിൽപിടിച്ചാണ് കുറുക്കൻമൂലക്കാരിരിക്കുന്നത്. ഇവർക്കിടയിലാണ് വനപാലകരും കുങ്കി ആനകളും.

Tags: tiger attackForest departmentTIGER ATTACK PETSWAYANAD TIGER ATTACKWild Animals
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies