ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ നടപടി തുടർന്ന് ഫ്രാൻസ് ; ഇതുവരെ പൂട്ടിയത് 21 മസ്ജിദുകൾ;ആറെണ്ണം കൂടി ഉടൻ അടച്ചുപൂട്ടും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ നടപടി തുടർന്ന് ഫ്രാൻസ് ; ഇതുവരെ പൂട്ടിയത് 21 മസ്ജിദുകൾ;ആറെണ്ണം കൂടി ഉടൻ അടച്ചുപൂട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2021, 10:33 pm IST
FacebookTwitterWhatsAppTelegram

പാരിസ് : ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ കർശന നടപടി തുടർന്ന് ഫ്രാൻസ്. ഇതിന്റെ ഭാഗമായി ഇതുവരെ 21 മസ്ജിദുകളാണ് സർക്കാർ അടച്ചു പൂട്ടിയത്. ഭാവിയിൽ കൂടുതൽ മസ്ജിദുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ഫ്രാൻസ് ആഭ്യന്തര മന്ത്രി ജെറാൾഡ് ദർമാനിൻ പറഞ്ഞു.

മതേതരത്വത്തെ ബഹുമാനിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മസ്ജിദുകൾ അടച്ചു പൂട്ടിയത്. മതേതരത്വത്തെ ബഹുമാനിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ 99 മസ്ജിദുകളിൽ സർക്കാർ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ട്. ഇതിൽ 21 എണ്ണം ആണ് അടച്ചു പൂട്ടിയത്. ആറ് മസ്ജിദുകൾ കൂടി ഉടൻ അടച്ചുപൂട്ടും.

ഇസ്ലാമിക ഭീകരതയെ ചെറുക്കുന്നതിന്റെ ഭാഗമായി മസ്ജിദുകൾക്ക് സർക്കാർ ചില നിർദ്ദേശങ്ങൾ നൽകിയിരുന്നു. 36 മസ്ജിദുകൾ ഇത് കൃത്യമായി പാലിച്ചതായി ജെറാൾഡ് പറഞ്ഞു. തീവ്ര ഇസ്ലാമിക ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയോ സംഘടനകളുമായി ബന്ധം തുടരുകയോ ചെയ്യരുതെന്നും വിദേശത്തെ ഇസ്ലാമിക സംഘടനകളിൽ നിന്നും ഫണ്ട് സ്വീകരിക്കരുതെന്നുമുള്ള നിർദ്ദേശങ്ങളാണ് നൽകിയിരുന്നത്

മസ്ജിദുകൾ അടയ്‌ക്കുന്നതിൽ ഭൂരിഭാഗം ഇസ്ലാമിക വിശ്വാസികൾക്കും പ്രശ്‌നമില്ലെന്നും, നിലവിൽ ഇസ്ലാമിക ആരാധനാ കേന്ദ്രങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ജെറാൾഡ് വ്യക്തമാക്കി.

Tags: franceISLAMIC TERRORISMmasjidh
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies