കോഴിക്കോട് ഇലക്ട്രിക് ഓട്ടോക്കാരെ ജീവിക്കാൻ അനുവദിക്കാതെ സിഐടിയു; ഭീഷണിപ്പെടുത്തി വാഹനം തടഞ്ഞ്‌ യാത്രികരെ വഴിയിൽ ഇറക്കിവിടുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോഴിക്കോട് ഇലക്ട്രിക് ഓട്ടോക്കാരെ ജീവിക്കാൻ അനുവദിക്കാതെ സിഐടിയു; ഭീഷണിപ്പെടുത്തി വാഹനം തടഞ്ഞ്‌ യാത്രികരെ വഴിയിൽ ഇറക്കിവിടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 04:33 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : നഗരത്തിലെ ഇലക്ട്രിക് ഓട്ടോ തൊഴിലാളികളോട് അതിക്രമം തുടർന്ന് സിഐടിയു. യാത്രികരെ വഴിയിൽ ഇറക്കിവിട്ടാണ് സിഐടിയു പ്രവർത്തകർ സർവ്വീസ് തടസ്സപ്പെടുത്തുന്നത്. സംഭവത്തിൽ സിഐടിയു പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തു.

ഇലക്ട്രിക് ഓട്ടോകൾക്ക് പെർമിറ്റില്ലെന്ന കാരണത്താലാണ് സിഐടിയു പ്രവർത്തകർ സർവ്വീസ് തടസ്സപ്പെടുത്തുന്നത്. സർവ്വീസ് നടത്തുക ദുസ്സഹമായതോടെ ഓട്ടോ ഡ്രൈവർമാർ പോലീസിനെ സമീപിക്കുകയായിരുന്നു. നാല് പരാതികളാണ് സർവ്വീസ് തടസ്സപ്പെടുത്തുന്നതിനെതിരെ പോലീസിൽ ലഭിച്ചിരിക്കുന്നത്. ഇതിൽ രണ്ട് പരാതിയിലാണ് നടപടി.

നിലവിൽ ഇലക്ട്രിക് ഓട്ടോകൾക്ക് പെർമിറ്റില്ലാതെ സർവ്വീസ് നടത്താൻ കേന്ദ്രസർക്കാർ അനുമതിയുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ബോദ്ധ്യമുണ്ടായിരിക്കെയാണ് സിഐടിയു പ്രവർത്തകരുടെ അതിക്രമം. നേരത്തെയും ഇലക്ട്രിക് ഓട്ടോ സർവ്വീസുകൾ സിഐടിയു പ്രവർത്തകർ തടഞ്ഞിരുന്നു. എന്നാൽ ഇത് പിന്നീട് പോലീസ് ഇടപെട്ട് പരിഹരിക്കുകയായിരുന്നു. തുടർന്ന് ഇലക്ട്രിക് ഓട്ടോകൾ വീണ്ടും സർവ്വീസ് നടത്തുന്നതിനിടെയാണ് വീണ്ടും സിഐടിയു പ്രവർത്തകർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.

Tags: citukozhikodelectric auto
ShareTweetSendShare

More News from this section

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies