സംഘർഷ കാരണം ക്രിസ്തുമസ് കരോളിനെ സംബന്ധിച്ചുള്ള സംബന്ധിച്ചുള്ള തർക്കം;ക്യാമ്പുകളിൽ ലഹരി എത്തിച്ച തായി സംശയം:കിറ്റെക്സ് എം ഡി സാബു ജേക്കബ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംഘർഷ കാരണം ക്രിസ്തുമസ് കരോളിനെ സംബന്ധിച്ചുള്ള സംബന്ധിച്ചുള്ള തർക്കം;ക്യാമ്പുകളിൽ ലഹരി എത്തിച്ച തായി സംശയം:കിറ്റെക്സ് എം ഡി സാബു ജേക്കബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 12:42 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി:കിഴക്കമ്പലത്ത് വിവിധ ഭാഷാ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷ കാരണം ക്രിസ്തുമസ് ആഘോഷത്തെക്കുറിച്ചുള്ള തർക്കമാണെന്നു കിറ്റക്സ് എം ഡി സാബു ജേക്കബ്.

ക്രിസ്തുമസ് ദിവസത്തിൽ ക്യാമ്പിൽ ഒരു വിഭാഗം തൊഴിലാളികൾ ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചിരുന്നു.എന്നാൽ ഇത് ഒരു വിഭാഗം എതിർത്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത് .തർക്കത്തിൽ ഇടപെട്ട കിറ്റക്സിലെ സെക്യൂരിറ്റി ജീവനക്കാരെയും,സൂപ്പർ വൈസർമാരെയും മർദ്ദനത്തിനിരയാക്കിയെന്നും സാബു ജേക്കബ് പ്രതികരിച്ചു .ക്യാമ്പിൽ സംഘർഷമുണ്ടായതോടെ തങ്ങൾ തന്നെയാണ് പോലീസിനെ വിളിച്ചു വരുത്തിയതെന്നും,തുടർന്ന് തൊഴിലാളികൾ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നുവെന്നും സാബു ജേക്കബ് പറയുന്നു.

നാഗാലാ‌ൻഡ്,മണിപ്പൂർ സ്വദേശികളായ തൊഴിലാളികൾ അക്രമകാരികൾ അല്ലെന്നും,ക്യാമ്പിൽ ആരോ ലഹരി എത്തിച്ചതായി സംശയം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.നാഗാലാൻഡ്,മണിപ്പൂർ തുടങ്ങിയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ആണ് ക്യാമ്പിലെ ഭൂരിഭാഗം തൊഴിലാളികളും.

പി വി ശ്രീനിജൻ എംഎൽഎ,ജയിച്ച അന്ന് മുതൽ കിറ്റെക്സ് പൂട്ടിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണെന്നും,താനും ശ്രീനിജനുമായുമുള്ള വിരോധം ഏവർക്കും അറിയാവുന്നതാണെന്നുമായിരുന്നു എംഎൽഎയുടെ ആരോപണങ്ങൾക്കുള്ള സാബു ജേക്കബിന്റെ മറുപടി.

അതെ സമയം ക്യാമ്പിൽ ഉടലെടുത്ത സംഘർഷത്തിന്റെ കാരണങ്ങളും,പൊലീസിന് നേരെയുണ്ടായ അതിക്രമവും വിലയിരുത്താൻ ആലുവ ഗസ്റ്റ്ഹൗസിൽ ഉന്നത പോലീസുദ്യോഗസ്ഥർ യോഗം ചേർന്നു.

.

Tags: nagalandKitexkitex group
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies