യുപിയില്‍ ചരിത്രമാവര്‍ത്തിക്കാന്‍ ബിജെപി: മോദി -യോഗി കൂട്ടുകെട്ട്‌ ഉത്തര്‍പ്രദേശില്‍ വികസനമെത്തിച്ചെന്ന് അമിത്ഷാ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുപിയില്‍ ചരിത്രമാവര്‍ത്തിക്കാന്‍ ബിജെപി: മോദി -യോഗി കൂട്ടുകെട്ട്‌ ഉത്തര്‍പ്രദേശില്‍ വികസനമെത്തിച്ചെന്ന് അമിത്ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 08:33 pm IST
FacebookTwitterWhatsAppTelegram

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ വികസനമെത്തിച്ചത് യോഗി-മോദി കൂട്ടുകെട്ടാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ജാതി-കുടുംബ പാര്‍ട്ടികള്‍ ബുന്ദേല്‍ഖണ്ഡിന്റെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ല, മോദിജിയുടെയും യോഗിജിയുടെയും ജോഡികള്‍ ഈ സ്ഥലത്തിന്റെ വികസനത്തിനായി നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധചെയ്ത് അമിത്ഷാ പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും പൂര്‍ണ്ണ ഭൂരിപക്ഷത്തോടെ ബിജെപി,സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണെന്ന് പൊതുയോഗത്തില്‍ തടിച്ചു കൂടുന്ന ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.എസ്പിയും, ബിഎസ്പിയും കോണ്‍ഗ്രസും തുടച്ചു നീക്കപ്പെടും.
പ്രിയങ്കാ ഗാന്ധിയുടെ കൊടുങ്കാറ്റ് വീശുന്നു, താമര പിഴുതെറിയപ്പെടുമെന്നൊക്കെയുള്ളത് വീണ്‍വാക്കുകള്‍ മാത്രം.ബൈനോക്കുലര്‍ വച്ച് നോക്കിയാല്‍ പോലും അവരെ കാണാനില്ലെന്നും അമിത്ഷാ പറഞ്ഞു.

നേരത്തെ എല്ലാ ജില്ലകളിലും മിനി മുഖ്യമന്ത്രിമാരാണ് ഉണ്ടായിരുന്നത്, ഇന്ന് എല്ലാ ജില്ലയിലും വ്യവസായമുണ്ട്.
മുന്‍പ് എല്ലാ ജില്ലയിലും അഴിമതിയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് എല്ലാ ജില്ലയിലും മെഡിക്കല്‍ കോളേജുണ്ട്. പ്രതിപക്ഷ കക്ഷികളുടെ എഴുപത് വര്‍ഷത്തെ ഭരണം രണ്ട് എക്‌സ്പ്രസ് ഹൈവേകള്‍ കൊണ്ടുവന്നപ്പോള്‍ ബിജെപി ഭരണത്തില്‍ അഞ്ച് എക്‌സപ്രസ് ഹൈവേകളാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ പാവപ്പെട്ടവര്‍ക്കും പിന്നോക്കം നില്‍ക്കുന്ന സമൂഹത്തിനും അവരുടെ അവകാശങ്ങള്‍ നല്‍കിക്കൊണ്ട് ആദ്യമായി വികസനവും സദ്ഭരണവും കൊണ്ടുവന്നത് കല്യാണ് സിംഗിന്റെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാരായിരുന്നു. ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്രവും മുഖ്യമന്ത്രിക്കസേരയും തിരഞ്ഞെടുക്കാനുള്ള സമയമായപ്പോള്‍,രാംലാലയ്‌ക്ക് കസേര വിട്ടുകൊടുക്കാന്‍ കല്യാണ്‍സിങ്ങ് രണ്ട് മിനിറ്റ് എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ഷാരവങ്ങള്‍ക്കിടയിലാണ് അമിത്ഷായുടെ വാക്കുകള്‍ ജനം കേട്ടത്.

Tags: up electionAMITSHACAMPAIGN
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies