മലേഗാവ് സ്‌ഫോടനം ; യോഗി ആദിത്യനാഥിനും ആർഎസ്എസ് നേതാക്കൾക്കും പങ്കുണ്ടെന്ന് മൊഴി നൽകാൻ നിർബന്ധിച്ചു; ഭീകര വിരുദ്ധ സ്‌ക്വാഡിനെതിരെ സാക്ഷി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മലേഗാവ് സ്‌ഫോടനം ; യോഗി ആദിത്യനാഥിനും ആർഎസ്എസ് നേതാക്കൾക്കും പങ്കുണ്ടെന്ന് മൊഴി നൽകാൻ നിർബന്ധിച്ചു; ഭീകര വിരുദ്ധ സ്‌ക്വാഡിനെതിരെ സാക്ഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2021, 03:56 pm IST
FacebookTwitterWhatsAppTelegram

മുംബൈ : മലേഗാവ് സ്‌ഫോടനത്തിന് പിന്നിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നതായി വെളിപ്പെടുത്തൽ. കേസിലെ പ്രധാന സാക്ഷികളിൽ ഒരാൾ കോടതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യോഗി ആദിത്യനാഥിന് പങ്കുണ്ടെന്ന് പറയാൻ തന്നെ അന്വേഷണ സംഘം നിർബന്ധിച്ചതായും ഇയാൾ പറഞ്ഞു.

മഹാരാഷ്‌ട്രയിലെ മലേഗാവിലുണ്ടായ സ്‌ഫോടനത്തിൽ അന്വേഷണ ചുമതല ആദ്യം സംസ്ഥാനത്തെ ഭീകര വിരുദ്ധ സ്‌ക്വാഡിന് ആയിരുന്നു. ഭീകര വിരുദ്ധ സ്‌ക്വാഡ് ഉദ്യോഗസ്ഥരാണ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്. മലേഗാവിൽ സ്‌ഫോടനം നടത്തിയത് യോഗി ആദിത്യനാഥാണെന്ന് മൊഴി നൽകാൻ ആയിരുന്നു ഉദ്യോഗസ്ഥർ ഇയാളെ നിർബന്ധിച്ചത്. യോഗിക്ക് പുറമേ പ്രമുഖരായ നാല് ആർഎസ്എസ് നേതാക്കളുടെ പേര് പറയാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചതായും ഇയാൾ എൻഐഎ പ്രത്യേക കോടതിയിൽ വെളിപ്പെടുത്തി.

കള്ള സാക്ഷി പറയാൻ ഒരുക്കമല്ലെന്ന് അറിയിച്ചതോടെ ഭീകരവിരുദ്ധ സ്‌ക്വാഡ് ഉദ്യോഗസ്ഥർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും ഇയാൾ പറഞ്ഞു.

2006 ലാണ് മലേഗാവിൽ സ്‌ഫോടനം ഉണ്ടായത്. ആദ്യം ഭീകര വിരുദ്ധ സ്‌ക്വാഡ് ആയിരുന്നു അന്വേഷിച്ചത് എങ്കിലും പിന്നീട് കേസ് അന്വേഷണം എൻഐഎയ്‌ക്ക് വിടുകയായിരുന്നു. ആകെ 13 സാക്ഷികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.

Tags: UPMumbaiNIACMYogi Aditynath
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies