ഞങ്ങളുടെ പൗരൻമാരല്ല; അഭയാർത്ഥികളായി പോലും സ്വീകരിക്കില്ല; ഇത് ഞങ്ങളുടെ രാജ്യത്തിന്റെ നയം; ബോട്ടിൽ എത്തിയ റോഹിങ്ക്യക്കാർക്ക് അഭയം നൽകില്ലെന്ന് ഇന്തോനേഷ്യ; ഐക്യരാഷ്ട്ര സഭയുടെ നിർദ്ദേശം തളളി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞങ്ങളുടെ പൗരൻമാരല്ല; അഭയാർത്ഥികളായി പോലും സ്വീകരിക്കില്ല; ഇത് ഞങ്ങളുടെ രാജ്യത്തിന്റെ നയം; ബോട്ടിൽ എത്തിയ റോഹിങ്ക്യക്കാർക്ക് അഭയം നൽകില്ലെന്ന് ഇന്തോനേഷ്യ; ഐക്യരാഷ്‌ട്ര സഭയുടെ നിർദ്ദേശം തളളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2021, 06:00 pm IST
Facebook
Twitter
WhatsAppTelegram

ജക്കാർത്ത: സുമാത്ര ദ്വീപിലെ തീരത്ത് ബോട്ടിൽ എത്തിയ റോഹിങ്ക്യക്കാർക്ക് തങ്ങളുടെ രാജ്യത്ത് അഭയം നൽകില്ലെന്ന് ഇന്തോനേഷ്യ വ്യക്തമാക്കി. ഐക്യരാഷ്‌ട്ര സഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണറുടെ നിർദ്ദേശമാണ് ഇന്തോനേഷ്യൻ അധികൃതർ തള്ളിയത്. സ്ത്രീകളും കുട്ടികളും അടക്കം 150 ഓളം ആളുകളുമായാണ് ബോട്ട് എത്തിയിരിക്കുന്നത്. ബോട്ട് യന്ത്രതകരാർ മൂലം കടലിൽ കുടുങ്ങി കിടക്കുകയായിരുന്ന ബോട്ട് സുമാത്ര ദ്വീപിൽ നിന്നും പോയ മത്സ്യതൊഴിലാളികളാണ് നടുക്കടലിൽ കണ്ടെത്തിയത്.

തുടർന്ന് നാവിക സേനയുടെ സഹായത്തോടെ ബിരെയുൻ തീരത്തെത്തിച്ചു. ബോട്ടിലുള്ളവർക്ക് അഭയം നൽകാൻ സാധിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്തോനേഷ്യ. ‘റോഹിങ്ക്യകൾ ഇന്തോനേഷ്യൻ പൗരന്മാരല്ല, അഭയാർത്ഥികളായി പോലും അവരെ കൊണ്ടുവരാൻ ഞങ്ങൾക്ക് കഴിയില്ല, ഇത് സർക്കാർ നയമാണെന്നും പ്രാദേശിക നാവികസേന ഉദ്യോഗസ്ഥനായ ഡയാൻ സൂര്യൻസ്യ പറഞ്ഞു. അപകടത്തിൽപ്പെട്ട കപ്പലിന് ഭക്ഷണം, മരുന്ന്, വെള്ളം എന്നിവ ഉൾപ്പെടെയുള്ള മാനുഷിക സഹായം നൽകുമെന്ന് അറിയിച്ച ഡയാൻ, അഭയാർത്ഥികളെ സംബന്ധിച്ച 1951 ലെ യു.എൻ കൺവെൻഷനിൽ ഇന്തോനേഷ്യ ഒപ്പുവച്ചിട്ടില്ലാത്തതിനാൽ റോഹിങ്ക്യക്കാരെ സ്വാഗതം ചെയ്യേണ്ട ബാധ്യത തങ്ങൾക്കില്ലെന്നും കൂട്ടിച്ചേർത്തു.

മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യൻ മുസ്ലീം അഭയാർത്ഥികൾ വർഷങ്ങളായി മലേഷ്യ, തായ്ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടൽമാർഗ്ഗം കുടിയേറാൻ ശ്രമിക്കാറുണ്ട്. കടൽ ശാന്തമാകുന്ന നവംബർ മുതൽ ഏപ്രിൽ വരെ സമയങ്ങളിലാണ് കുടിയേറ്റം കൂടുതലായും നടക്കാറുള്ളത്. അതുകൊണ്ടുതന്നെ ദ്വീപ് രാഷ്‌ട്രങ്ങളെല്ലാം നിതാന്ത ജാഗ്രതയിലാണ്.

Tags: ThailandMYANMARINDONESIAMalaysia
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies