ഭയാനകമായ തിരിച്ചടികൾ ഉണ്ടാക്കും : അനധികൃത സ്ഥലത്ത് നിർമ്മിച്ച മദിന മസ്ജിദ് പൊളിച്ചു മാറ്റാൻ നിർദേശിച്ച സുപ്രീം കോടതിയ്ക്കെതിരെ പാക് മുസ്ലീം പുരോഹിതർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭയാനകമായ തിരിച്ചടികൾ ഉണ്ടാക്കും : അനധികൃത സ്ഥലത്ത് നിർമ്മിച്ച മദിന മസ്ജിദ് പൊളിച്ചു മാറ്റാൻ നിർദേശിച്ച സുപ്രീം കോടതിയ്‌ക്കെതിരെ പാക് മുസ്ലീം പുരോഹിതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2021, 11:05 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : പാർക്കിനായി അനുവദിച്ച സ്ഥലത്ത് പടുത്തുയർത്തിയ മദിന മസ്ജിദ് ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ പൊളിക്കാനുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ മുസ്ലീം പുരോഹിതർ . കറാച്ചിയിലെ കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച മസ്ജിദ് പൊളിച്ചു മാറ്റാൻ ഉത്തരവിട്ടത് തികച്ചും അന്യായമാണെന്ന് മുഫ്തി താഖി ഉസ്മാനി ട്വീറ്റ് ചെയ്തു.

ടാരിദ് റോഡിലെ ഈ മസ്ജിദ് 25 വർഷം മുമ്പ് നിർമ്മിച്ചതാണ്, അന്നുമുതൽ വിശ്വാസികൾ ഉപയോഗിച്ചുവരുന്നു. . കോടതി തന്നെ വിഷയം അടിയന്തരമായി പരിശോധിക്കണമെന്നും മുഫ്തി താഖി ഉസ്മാനി പറഞ്ഞു.

പാകിസ്താൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിനും സിന്ധ് പ്രവിശ്യാ മുഖ്യമന്ത്രി മുറാദ് അലി ഷായ്‌ക്കും ഇത് ഭയാനകമായ തിരിച്ചടികൾ ഉണ്ടാക്കുമെന്ന ഭീഷണിയാണ് ജമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസൽ (ജെയുഐ-എഫ്) സിന്ധ് സെക്രട്ടറി ജനറൽ റാഷിദ് മഹ്മൂദ് മുഴക്കിയത്. കോടതി വിധി നടപ്പാക്കാൻ പാർട്ടി അനുവദിക്കില്ലെന്നും റാഷിദ് മഹ്മൂദ് പറഞ്ഞു.

അതേ സമയം സുപ്രീം കോടതി വിധി നടപ്പാക്കാൻ അധികൃതർ യോഗം ചേർന്നു. ജില്ലാ മുനിസിപ്പൽ കോർപ്പറേഷൻ (ഈസ്റ്റ്) അഡ്മിനിസ്‌ട്രേറ്റർ റഹ്മത്തുള്ള ഷർഖി, ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ ആസിഫ് ജാൻ സിദ്ദിഖി എന്നിവരുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുനിസിപ്പൽ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർ നിയമപാലക ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.ജില്ലാ ഭരണകൂടവും പോലീസും റേഞ്ചേഴ്‌സും ഡിഎംസിയുടെ സഹകരണം ഉറപ്പുനൽകിയതായി യോഗത്തിനൊടുവിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

 

Tags: paksitan
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies