സൂര്യഭഗവാന് മുന്നിൽ ഗായത്രിമന്ത്ര ജപം ; പുതുവർഷത്തെ ഈശ്വരചൈതന്യത്തോടെ വരവേറ്റ് അക്ഷയ്കുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂര്യഭഗവാന് മുന്നിൽ ഗായത്രിമന്ത്ര ജപം ; പുതുവർഷത്തെ ഈശ്വരചൈതന്യത്തോടെ വരവേറ്റ് അക്ഷയ്കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2022, 04:09 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ഓരോത്തരും ഓരോ രീതിയിലാകും പുതുവർഷത്തെ വരവേൽക്കുന്നത് . പടക്കം പൊട്ടിച്ചും , സുഹൃത്തുക്കൾക്കൊപ്പം മദ്യം നുണഞ്ഞും , ഡിജെ പാർട്ടി നടത്തിയുമൊക്കെ പുതുവർഷത്തെ വരവേൽക്കുന്നവരാണ് ഏറെയും . എന്നാൽ സിനിമാതാരം അക്ഷയ്കുമാർ പുതുവർഷത്തെ വരവേറ്റത് ആത്മീയതയിലൂടെയാണ്.

മാലിദ്വീപിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് താരം . 2022 ലെ ആദ്യ ദിനത്തെ വരവേൽക്കാൻ നേരത്തെ തന്നെ ഉണർന്നു. തുടർന്ന് സൂര്യഭഗവാന് മുന്നിൽ ഗായത്രി മന്ത്രം ജപിച്ച് 2022 ലെ ആദ്യ സൂര്യോദയത്തെ അഭിവാദ്യം ചെയ്തു. “പുതുവർഷം, ഞാനും ഉണർന്ന് എന്റെ പഴയ സുഹൃത്തായ സൂര്യനെ അഭിവാദ്യം ചെയ്തു, കൊറോണ ഒഴികെയുള്ള എല്ലാ കാര്യങ്ങളും പോസിറ്റീവോടെ എന്റെ 2022 ആരംഭിച്ചു. എല്ലാവരുടെയും നല്ല ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. പുതുവത്സരാശംസകൾ!” അക്ഷയ് വീഡിയോയ്‌ക്ക് നൽകിയ അടിക്കുറിപ്പ് ഇത്തരത്തിലായിരുന്നു.

അടുത്തിടെ, അക്ഷയ് കുമാർ സറാ അലി ഖാനും ധനുഷിനുമൊപ്പം എടുത്ത ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു . ഒരു നടനെന്ന നിലയിൽ, താനും സഹതാരങ്ങളും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് താൻ ഒരിക്കലും ചിന്തിക്കാറില്ലെന്നും ആ ചിത്രത്തെ പറ്റി അക്ഷയ് കുമാർ പറഞ്ഞു

 

 

Tags: gayathri mantranew year
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies