ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റേത് ഉൾപ്പെടെ മൂന്ന് ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു; ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടത് ഇലോൺ മസ്‌കിന്റെ പേരിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റേത് ഉൾപ്പെടെ മൂന്ന് ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു; ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടത് ഇലോൺ മസ്‌കിന്റെ പേരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2022, 07:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി; ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റേതുൾപ്പെടെ മൂന്ന് ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയപ്പെട്ടു. തുടർന്ന് അക്കൗണ്ടുകളുടെ പേര് ‘ഇലോൺ മസ്‌ക്’ എന്നാക്കി പുനർനാമകരണം ചെയ്ത് ട്വീറ്റുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സ് (ഐസിഡബ്ല്യൂഎ), മൻ ദേശി മഹിളാ ബാങ്ക് (മൈക്രോ ഫിനാൻസ് ബാങ്ക്) എന്നിവയാണ് ഹാക്ക് ചെയ്യപ്പെട്ട മറ്റ് ട്വിറ്റർ അക്കൗണ്ടുകൾ.

ഒന്നുകിൽ സുരക്ഷിതമല്ലാത്ത ലിങ്കുകൾ തുറന്നതിനാലോ അല്ലെങ്കിൽ പാസ്‌വേർഡ് പരസ്യമാകപ്പെട്ടതോ ആകാം ഹാക്കറുടെ കൈകളിൽ അക്കൗണ്ടുകൾ എത്താൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രധാനമന്ത്രി നരേന്ദരമോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സാഹചര്യത്തിന് സമാനമായ സംഭവങ്ങളാണ് പിന്നീടുണ്ടായത്. ഹാക്ക് ചെയ്യപ്പെട്ട ട്വിറ്ററർ അക്കൗണ്ടുകളിൽ നിന്നും ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ട്വീറ്റ് ചെയ്യാൻ തുടങ്ങി.

ഹാക്ക് ചെയ്യപ്പെട്ടവയിൽ ഐസിഡബ്ല്യൂഎയുടെ അക്കൗണ്ട് മാത്രമാണ് ഇതിനോടകം തിരിച്ചെടുക്കാനായത്. ഐഎംഎയുടെയും മഹിളാ ബാങ്കിന്റെയും അക്കൗണ്ടുകളിൽ വിദ്വേഷപരമായ ട്വീറ്റുകൾ നിലനിൽക്കുകയാണ്.

കഴിഞ്ഞ ഡിസംബർ 12നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ട് ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടത്. തുടർന്ന് ക്രിപ്‌റ്റോകറൻസിയെ പിന്തുണയ്‌ക്കുന്ന ട്വീറ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. എങ്കിലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിക്കാൻ സാങ്കേതിക വിദഗ്ധർക്ക് സാധിച്ചിരുന്നു.

 

Tags: Twitter account hacked
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies