'35 വർഷമായി മുടങ്ങാതെ മലചവിട്ടുന്നുണ്ട്, കേരളം അങ്ങിനെയാണ് ഇഷ്ടമായത് ': തെലങ്കാനയിലെ നിക്ഷേപക സംഗമത്തില് പിണറായിക്ക് കിട്ടിയ മറുപടി കിടിലം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

’35 വർഷമായി മുടങ്ങാതെ മലചവിട്ടുന്നുണ്ട്, കേരളം അങ്ങിനെയാണ് ഇഷ്ടമായത് ‘: തെലങ്കാനയിലെ നിക്ഷേപക സംഗമത്തില് പിണറായിക്ക് കിട്ടിയ മറുപടി കിടിലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2022, 08:31 pm IST
Facebook
Twitter
WhatsAppTelegram

തെലങ്കാന: ഹൈദരാബാദില് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നിക്ഷേപക സംഗമത്തിലും ചര്ച്ചയായത് ശബരിമല.സിപിഎം കേന്ദ്രകമ്മറ്റി യോഗത്തിൽ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ഹൈദരാബാദിലെത്തിയത്. ഇതിനിടെയാണ് ഹൈദരാബാദില്  നിക്ഷേപസംഗമം നടത്താനും സര്ക്കാര് പദ്ധതിയിടുന്നത്. ഹൈദരാബാദിലെ ഹോട്ടൽ പാർക്ക് ഹയാത്തിൽവച്ചാണ് നിക്ഷേപ സംഗമം നടത്തിയത്.

വ്യാവസായികമേഖലയിലെ പ്രതിസന്ധി കാരണം കേരളം വിടാനൊരുങ്ങിയ കിറ്റക്സിനെ തെലങ്കാന സര്ക്കാര് സംസ്ഥാനത്തേക്ക് ക്ഷണിച്ചിരുന്നു. ഇത് വലിയ ചര്ച്ചകള്ക്ക് കാരണമായതാണ് തെലുങ്കാനയുമായുള്ള നിക്ഷേപസൗഹൃദത്തിന് പിണറായി വിജയനെ പ്രേരിപ്പിച്ചത്.

കേരളം നിക്ഷേപക സൗഹൃദ സാഹചര്യം അക്കമിട്ട് നിരത്തുകയായിരുന്നു സംസ്ഥാന സര്ക്കാരിന്റെ ലക്ഷ്യം. ബയോടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ നിന്നായി അൻപതോളം കമ്പനി മേധാവിമാരെയാണ് മുഖ്യമന്ത്രി ഉള്പ്പെടുന്ന പ്രതിനിധികള് കണ്ടു. എന്നാല് കേരളത്തിലെ പ്രതിനിധികളെ കാണാന് തെലങ്കാന സംസ്ഥാനത്തെ വ്യവസായികള്ക്ക് പ്രേരണയായത് ശബരിമല അയ്യപ്പനായിരുന്നു എന്നാണ് വസ്തുത.

വൈഎസ്ആർ കോൺഗ്രസിന്റെ രാജ്യസഭാംഗം  അയോധ്യ രാമി റെഡ്ഡിയാണ് നിക്ഷേപക സംഗമത്തിന് നേതൃത്വം നകിയത്. രാമ റെഡ്ഡിയാകട്ടെ തികഞ്ഞ അയ്യപ്പ ഭക്തനും. രാമി റെഡ്ഡി നിരവധി തവണ ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ട്. കേരളം പ്രിയപ്പെട്ട ഇടമാണ്. തന്റെ ഇഷ്ട ദേവനായ അയ്യപ്പന്റെ നാടിന് വേണ്ടി കാര്യമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് നിക്ഷേപ സംഗമത്തിന് പ്രേരിപ്പിച്ചത്’. അയ്യപ്പനും കേരളത്തോടുള്ള ഇഷ്ടവും നിക്ഷേപക സംഗമത്തിന് പ്രേരണയായെന്ന് അയോധ്യ രാമി റെഡ്ഡി മാദ്ധ്യമങ്ങളോട്  തുറന്നു പറയുന്നുണ്ട്.

‘35 വർഷമായി മുടങ്ങാതെ മലചവിട്ടുന്നുണ്ട്. കേരളം അങ്ങിനെയാണ് ഇഷ്ടമായത്. കേരളത്തിന് ഒരുപാട് സാധ്യതകളുണ്ട്. അത് പ്രയോജനപ്പെടുത്തണം. അയ്യപ്പസ്വാമി അതിനൊരു പ്രേരണയായി’ അയോധ്യ രാമി റെഡ്ഡി പറഞ്ഞു.

Tags: Pinarayi VijayanTHELANKANA
Share
Tweet
SendShare

More News from this section

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

Latest News

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies