കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായപ്പോൾ എസ്പിയിലേക്ക് ചാടി, ടിക്കറ്റ് നിഷേധിച്ചതോടെ ബിഎസ്പിയിലേക്കും: ഇമ്രാൻ മസൂദിന്റെ കൂടുമാറ്റം തുടരുന്നു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായപ്പോൾ എസ്പിയിലേക്ക് ചാടി, ടിക്കറ്റ് നിഷേധിച്ചതോടെ ബിഎസ്പിയിലേക്കും: ഇമ്രാൻ മസൂദിന്റെ കൂടുമാറ്റം തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2022, 10:17 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: സമാജ്വാദി പാർട്ടിയിൽ ചേരാൻ കോൺഗ്രസിൽ നിന്ന് ചാടിയ മുൻ കോൺഗ്രസ് എംഎൽഎ ഇമ്രാൻ മസൂദ് ഇന്ന് ബഹുജൻ സമാജ് പാർട്ടിയിൽ (ബിഎസ്പി) ചേരും. ബേഹത്ത് സീറ്റിൽ മത്സരിക്കാൻ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് എസ്പി വിടാനുള്ള മസൂദിന്റെ തീരുമാനമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. മസൂദ് ജനുവരി 12ന് ആണ് കോൺഗ്രസ് വിട്ട് സമാജ്വാദി പാർട്ടിയിൽ ചേർന്നത്.

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ തന്നോട് ‘പട്ടിയെപ്പോലെ പെരുമാറി, ആളുകളുടെ കാൽ തൊടാൻ നിർബന്ധിച്ചു’ എന്ന് ആരോപിച്ചതിന് ശേഷം ഇമ്രാൻ മസൂദ് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. വിമത നേതാവ് ഒരു കൂട്ടം മുസ്ലീം യുവാക്കളെ അഭിസംബോധന ചെയ്യുകയും അവരെ ഒന്നിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഒരിക്കൽ ഒന്നിച്ചാൽ ആളുകൾ തന്റെ കാൽ തൊടുമെന്ന് അദ്ദേഹം പറഞ്ഞു.

‘മുസ്ലിങ്ങൾ ഒന്നിക്കൂ, നിങ്ങൾ കാരണം എന്നെ ഒരു പട്ടിയെപ്പോലെ കണക്കാക്കി, അവരുടെ കാലിൽ തൊടാൻ പ്രേരിപ്പിക്കുന്നു, നിങ്ങൾ ഒന്നായാൽ അവർ എന്റെ കാൽ പിടിക്കും’ മസൂദിന്റെ വൈറലായ വീഡിയോയിൽ പറയുന്നു.

‘പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും തനിക്ക് ബഹുമാനം നൽകിയെന്നും എന്നാൽ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ ഉത്തർപ്രദേശിൽ പാർട്ടിക്ക് വോട്ട് ഷെയർ ഇല്ലെന്നും അഖിലേഷ്ജിക്ക് സംസ്ഥാനത്ത് വികസനം കൊണ്ടുവരാൻ കഴിയുമെന്നും കോൺഗ്രസ് വിടുമ്പോൾ മസൂദ് പറഞ്ഞിരുന്നു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന പോരാട്ടം എസ്പിയും ബിജെപിയും തമ്മിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് സീറ്റ് നിഷേധിച്ചുവെന്ന് പറഞ്ഞ് മായാവതിയുടെ ബിഎസ്പിയിൽ ചേരാൻ ഒരുങ്ങുന്നത്.

Tags: CongressViral VideoBSPspUP2022
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies