യുഎസിലേക്ക് കാനഡ വഴി മനുഷ്യക്കടത്ത്: കൈക്കുഞ്ഞ് ഉൾപ്പെടെ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം, സംഭവം ഞെട്ടിക്കുന്നതെന്ന് വിദേശകാര്യമന്ത്രി, വിവരങ്ങൾ തേടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുഎസിലേക്ക് കാനഡ വഴി മനുഷ്യക്കടത്ത്: കൈക്കുഞ്ഞ് ഉൾപ്പെടെ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം, സംഭവം ഞെട്ടിക്കുന്നതെന്ന് വിദേശകാര്യമന്ത്രി, വിവരങ്ങൾ തേടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 10:12 pm IST
FacebookTwitterWhatsAppTelegram

ടൊറൻഡോ: യുഎസ്- കാനഡ അതിർത്തിയിൽ നാലംഗ ഇന്ത്യൻ കുടുംബം കൊടും ശൈത്യത്തിൽപ്പെട്ട് മരിച്ചു. ഒരു കൈക്കുഞ്ഞ് അടക്കം നാല് പേരാണ് മരിച്ചത്. മനുഷ്യക്കടത്തിനിടെയാണ് മരണം സംഭവിച്ചതെന്ന് മാനിടോബ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് വ്യക്തമാക്കി. നാലംഗ കുടുംബത്തിന്റെ മരണം ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.

മനുഷ്യക്കടത്തിനിടെ ഇന്ത്യക്കാർ മരിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. യുഎസ്സിലേും കാനഡയിലേയും ഇന്ത്യൻ അംബാസിഡർമാരോട് അടിയന്തിരമായി പ്രതികരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

അതിർത്തിയിൽ കാനഡ ഭാഗത്ത് എമേഴ്‌സ് പ്രദേശത്ത് നിന്നായിരുന്നു മൃതദേഹം ലഭിച്ചത്. രണ്ട് മുതിർന്നവരുടേയും ഒരു കൗമാരപ്രായത്തിലുള്ള കുട്ടിയും ഒരു കുഞ്ഞിന്റേയും മൃതദേഹമാണ് പോലീസ് കണ്ടെത്തിയത്. മരിച്ചവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊടും തണുപ്പിനെ തുടർന്ന് മരണപ്പെട്ട ഇവരെ ഉപേക്ഷിക്കുകയാണെന്നാണ് വിവരം.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. അന്വേഷണത്തിൽ ഫ്‌ലോറിഡ സ്വദേശിയായ സ്റ്റീവ് ഷാൻഡ് എന്നയാളെ അറസ്റ്റ് ചെയ്തതായി യുഎസ് അറ്റോണി ഓഫീസ് അറിയിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തു. രേഖകളില്ലാതെ രണ്ട് ഇന്ത്യൻ പൗരന്മാരോടൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

സ്റ്റീവ് ഷാൻഡിന്റെ അറസ്റ്റിന് പിന്നാലെ അഞ്ച് ഇന്ത്യക്കാരെ കൂടി പ്രദേശത്ത് നിന്ന് പോലീസ് കണ്ടെത്തിയതായാണ് വിവരം. കഴിഞ്ഞ 11 മണിക്കൂറായി തങ്ങൾ നടക്കുകയാണെന്ന് പിടിയിലായവർ പറയുന്നു. ഇവരുടെ കൈവശം ഒരു കുഞ്ഞിന്റെ ഡയപ്പർ, കളിപ്പാട്ടം ഭക്ഷണം എന്നിവയുണ്ടായിരുന്നു. നാലംഗ കുടുംബത്തെ യാത്രക്കിടെ കാണാതായെന്നും അവരുടേതാണ് ഇവയെന്നും പിടിയിലായവർ പറഞ്ഞതായി പോലീസ് പറഞ്ഞു.

Tags: UScanadaIndianS JAISHANKER
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies