കോഴിക്കോട്: യുവ എഴുത്തുകാരി എംസി അമ്പിളിയുടെ ആദ്യനോവല്‍ ചെമ്പകസുഗന്ധം താലൂക്ക് ലൈബ്രറി വൈസ് പ്രസിഡന്റ് ചന്ദ്രന് തിരുവലത്ത് പ്രകാശനം ചെയ്തു. ചിന്മയ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി.ശ്രീജിത്ത് , ഐശ്വര്യ എം സി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. എം എ ഷഹനാസ് , കെ.പി.ശ്രീജിത്ത്, പ്രവീണ്‍ പടനിലം, ആര്. സന്തോഷ്, എംപി ശ്രീനിവാസന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments