ധനമന്ത്രിയ്ക്ക് രണ്ടല്ല നാല് ചങ്ക്; മഞ്ഞ കുറ്റി പറിക്കേണ്ടതില്ല പശുവിനെ കെട്ടാമെന്ന് ബി ഗോപാലകൃഷ്ണൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധനമന്ത്രിയ്‌ക്ക് രണ്ടല്ല നാല് ചങ്ക്; മഞ്ഞ കുറ്റി പറിക്കേണ്ടതില്ല പശുവിനെ കെട്ടാമെന്ന് ബി ഗോപാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2022, 03:04 pm IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂർ: ധനമന്ത്രി കേരളത്തിലെ ജനതയെ അപമാനിച്ചുവെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. കേരളസർക്കാരും ധനമന്ത്രിയും ഇപ്പോഴും പറയുന്നത് കെ റെയിലിന് കേന്ദ്രസർക്കാറിന്റെ അനുമതി ഉണ്ടെന്നാണ്. ഇത് ശുദ്ധമണ്ടത്തരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കെ റെയിലിന് തത്വത്തിൽ അനുമതി നൽകിയിട്ടില്ലെന്നും വിദേശ ഫണ്ടുമേടിക്കാൻ അവകാശമില്ലെന്നും കേന്ദ്രസർക്കാരിന്റെ രേഖാമൂലമുള്ള അറിയിപ്പ് വന്ന സാഹചര്യത്തിൽ നാട്ടുകാരുടെ പറമ്പിലിട്ട മഞ്ഞക്കല്ലിൽ ഇനി പശുവിനെ കെട്ടാമെന്ന് അദ്ദേഹം പരിഹസിച്ചു.

കെ.റെയിൽ പദ്ധതിക്കായി അതിർത്തി നിർണ്ണയിച്ച് പാകിയ മഞ്ഞക്കുറ്റി തിരിച്ച് പറിക്കേണ്ട സാഹചര്യത്തിൽ പോലും പ്രധാനപ്പെട്ട ഡിപിആർ രേഖകൾ മുഴുവനും സമർപ്പിക്കുന്നതിന് മുൻപ് തന്നെ ബജറ്റിൽ കെ. റെയിലിന് വിവിതം കിട്ടാത്തതിൽ കേന്ദ്ര സർക്കാരിനെ കുറ്റം പറയുന്ന ധനമന്ത്രിക്ക് രണ്ടല്ല നാല് ചങ്കുണ്ടെന്ന് പറയേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് സിൽവർലൈനല്ല സിപിഎമ്മിന്റെ ഡെഡ്‌ലൈനാണ്. 20,000 കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് ഒരു സ്പീഡ് ട്രെയിനും കൊണ്ടുവരാൻ ബിജെപി കേരള ഘടകം സമ്മതിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ഒത്ത് കളി ഇനി കേരളത്തിൽ നടപ്പില്ല. ആര് മൊഴിമാറ്റിയാലും എത്ര മഞ്ഞ കുറ്റി സ്ഥാപിച്ചാലും 20000 കുടുംബങ്ങളെ തെരുവിലിറക്കി കെ. റെയിൽ ഉണ്ടാക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി കേരള ഘടകം അചഞ്ചലമായി കേരളത്തിന് യോജിക്കാത്ത ഈ പദ്ധതിക്കെതിരെ രംഗത്തുണ്ടായിരിക്കും. ബിജെപി പ്രതിരോധത്തെ മറികടക്കാനുളള ത്രാണി കേരളത്തിൽ മാത്രമുള്ള സിപിഎമ്മിന് ഇല്ലന്ന യാഥാർത്ഥ്യം സിപിഎം തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: b gopalakrishnank rail
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies