മീഡിയവൺ സെക്യൂരിറ്റി ക്ലിയറൻസ് നേടിയെടുക്കുന്നതിൽപരാജയപ്പെട്ടു ;രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനം നടത്തിയ അറുപത് മാദ്ധ്യമങ്ങൾക്കെതിരെ നടപടി :കേന്ദ്രമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മീഡിയവൺ സെക്യൂരിറ്റി ക്ലിയറൻസ് നേടിയെടുക്കുന്നതിൽപരാജയപ്പെട്ടു ;രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനം നടത്തിയ അറുപത് മാദ്ധ്യമങ്ങൾക്കെതിരെ നടപടി :കേന്ദ്രമന്ത്രി

സെക്യുരിറ്റി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടിയെടുക്കാൻ ചാനലിന് സാധിക്കാത്തതാണ് പ്രശ്നമെന്നും കേന്ദ്ര മന്ത്രി എൽ മുരുകൻ രാജ്യസഭയിൽ അറിയിച്ചു.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2022, 04:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മീഡീയാവൺ ചാനലിനെതിരെ  കേന്ദ്രസർക്കാറിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര വാർത്താ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി എൽ മുരുകൻ . ലൈസൻസ് പുതുക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യുരിറ്റി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടിയെടുക്കാൻ ചാനലിന് സാധിക്കാത്തതാണ് പ്രശ്നമെന്നും കേന്ദ്ര മന്ത്രി എൽ മുരുകൻ രാജ്യസഭയിൽ അറിയിച്ചു.

കെസി വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടി അയിട്ടാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനം നടത്തിയ അറുപത് മാദ്ധ്യമങ്ങൾക്കെതിരെ നടപടി എടുത്തിരുന്നെന്നും എൽ മുരുകൻ പറഞ്ഞു.

അതേസമയം പ്രക്ഷേപണ വിലക്കുമായി ബന്ധപ്പെട്ട് ചാനൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും . അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിരുന്നു . ചാനലിന്റെ സംപ്രേക്ഷണാനുമതി നിഷേധിക്കാനുള്ള കാരണങ്ങൾ തുറന്ന കോടതിയിൽ പറയാൻ സാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട് . രേഖാമൂലമാണ് കേന്ദ്രം റിപ്പോർട്ട് സമർപ്പിച്ചത്. ചാനലിനെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാനലിന്റെ ലൈസൻസ് പുതുക്കേണ്ടതില്ലെന്ന തീരുമാനം സ്വീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിലപാട് എടുത്തത് എന്നും കേന്ദ്രം കോടതിയിൽ അറിയിച്ചിട്ടുണ്ട്
.

Tags: MediaOne
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies