അംബാനി കുടുംബത്തിന് നൽകിയ അമൂല്യ സമ്മാനം : ലതാജി അവസാനമായി പാടിയ കീർത്തനങ്ങളിൽ ഗായത്രിമന്ത്രവും, ഗണേശസ്തുതിയും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അംബാനി കുടുംബത്തിന് നൽകിയ അമൂല്യ സമ്മാനം : ലതാജി അവസാനമായി പാടിയ കീർത്തനങ്ങളിൽ ഗായത്രിമന്ത്രവും, ഗണേശസ്തുതിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2022, 03:38 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ഇന്ത്യയുടെ വാനമ്പാടി വിടപറയുമ്പോൾ തങ്ങൾക്ക് നൽകിയ അമൂല്യ സമ്മാനത്തിന്റെ നിറവിലാണ് അംബാനി കുടുംബം. മുകേഷ് അംബാനിയേയും , ഭാര്യ നിതയേയും സ്വന്തം കുടുംബാംഗങ്ങളായി കണ്ട ലതാ മങ്കേഷ്ക്കർ അവസാനമായി പാടിയ കീർത്തനങ്ങളും അംബാനി കുടുംബത്തിന് വേണ്ടിയായിരുന്നു.

മുകേഷിന്റെയും നിതയുടെയും മകൾ ഇഷ അംബാനിയുടെ വിവാഹത്തിനാണ്, ലതാ മങ്കേഷ്ക്കർ ഗായത്രി മന്ത്രവും ഗണേഷ് സ്തുതിയും പ്രത്യേക റെക്കോർഡ് ചെയ്ത് നൽകിയത് . ഒപ്പം നവദമ്പതികൾക്കുള്ള പ്രത്യേക സന്ദേശവുമുണ്ടായിരുന്നു

“ഇഷയും ആനന്ദും, നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ. എന്റെ സ്നേഹവും അനുഗ്രഹവും എപ്പോഴും നിങ്ങൾക്ക് രണ്ടുപേരോടും കൂടെയുണ്ട്. ബഹുമാനപ്പെട്ട മുകേഷ് ജിയും എന്റെ പ്രിയപ്പെട്ട നിതാ ജിയും, അവരെ രണ്ടുപേരെയും ഞാൻ എന്റെ കുടുംബത്തിലെ അംഗങ്ങളായി കണക്കാക്കുന്നു. ഈ കുടുംബം അനുഗ്രഹീതവും സന്തുഷ്ടവുമായി നിലകൊള്ളട്ടെ എന്നാണ് എന്റെ ആത്മാർത്ഥമായ ആഗ്രഹം. നമസ്‌കാർ,” ഇതായിരുന്നു ഇഷയ്‌ക്കും,ആനന്ദിനുമുള്ള ലതാമാങ്കേഷ്ക്കറിന്റെ സന്ദേശം.

2018 ഡിസംബർ 12 നായിരുന്നു ഇഷാ അംബാനിയുടെ വിവാഹം. അന്ന് അനാരോഗ്യം കാരണം ലതാ മങ്കേഷ്‌ക്ക്റിന് ഇഷയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. “ വിവാഹത്തിൽ പങ്കെടുക്കാൻ എനിക്ക് വേണ്ടത്ര സുഖമില്ല എന്നത് പരിഗണിച്ച് എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ചത് ഇതാണ്. എന്റെ ആശംസകൾ എപ്പോഴും ഇഷയ്‌ക്കും അവളുടെ ഭർത്താവ് ആനന്ദിനും ഒപ്പമുണ്ട്. അവർ അവരുടെ മാതാപിതാക്കളുടെ അഭിമാനമാകട്ടെ.” ലതാ മങ്കേഷ്ക്കർ ആശംസയ്‌ക്കൊപ്പം പറഞ്ഞു.

തുടർന്നായിരുന്നു ഇരുവർക്കുമായി ഗായത്രിമന്ത്രവും,ഗണേശസ്തുതിയും ആലപിച്ചത് . ഇന്ത്യൻ സൈന്യത്തിനും രാഷ്‌ട്രത്തിനുമുള്ള ആദരസൂചകമായി മയൂരേഷ് പൈ സംഗീതം നൽകിയ ‘സൗഗന്ധ് മുജെ ഈസ് മിട്ടി കി’ എന്ന ഗാനവും ലതാ മങ്കേഷ്ക്കർ അക്കാലത്ത് ആലപിച്ചിരുന്നു.

Tags: LATHA MANKESHKAR
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies