ജനങ്ങൾക്ക് മുന്നിൽ എത്തുന്നത് കളർ ബോർഡറുള്ള വെള്ള സാരി ധരിച്ച്; നെറ്റിയിലെ ചുവന്ന പൊട്ട് രാജ്യത്തിന്റെ സംസ്കാരവും പ്രൗഢിയും എടുത്ത് കാണിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങൾക്ക് മുന്നിൽ എത്തുന്നത് കളർ ബോർഡറുള്ള വെള്ള സാരി ധരിച്ച്; നെറ്റിയിലെ ചുവന്ന പൊട്ട് രാജ്യത്തിന്റെ സംസ്കാരവും പ്രൗഢിയും എടുത്ത് കാണിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2022, 08:54 pm IST
Facebook
Twitter
WhatsAppTelegram

ലൈവ് പ്രോഗ്രാമിൽ പാടാൻ ആ ഗായിക എത്തുമ്പോൾ അവരുടെ ശബ്ദം മാത്രമല്ല, വസ്ത്രത്തിന്റെ ഭംഗിയും ആരാധകരെ ആകർഷിച്ചിരുന്നു. നെറ്റിയിൽ നിന്നും മായിച്ചുകളയാത്ത ചുവന്ന പൊട്ട് എന്നും ഇന്ത്യൻ സംസ്‌കാരത്തെയാണ് എടുത്തുകാണിച്ചത്. വളരെയേറെ ഗായകർ സംഗീതലോകത്ത് വന്നു പോയെങ്കിലും ലതാ മങ്കേഷ്‌കർ എന്നും ഒരു ഇതിഹാസമായിരുന്നു.

പാടുക മാത്രമല്ല ഈ മധുര ഗായിക തന്റെ രൂപത്തിനും ഭാവത്തിനും ശ്രദ്ധ നൽകിയിരുന്നു. ലൈവ് പ്രോഗ്രാമുകളിൽ എത്തുമ്പോൾ കൂടുതലും അവർ വെള്ള സാരിയാണ് ധരിക്കാറുള്ളത്. സാരിയുടെ ബോർഡർ ചുവപ്പ് പോലുള്ള കടുത്ത നിറത്തിൽ ഡിസൈൻ ചെയ്തിട്ടുണ്ടാകും. അത് തന്റെ തോളിലൂടെ ചുറ്റി മുന്താണി കയ്യിൽ പിടിക്കുകയാണ് പതിവ്.

ചുവന്ന പൊട്ട് തൊടാതെ ലതാജിയെ കാണുക വളരെ വിരളമാണ്. പൊട്ട് ഒരു അലങ്കാരമായി മാത്രമല്ല, തന്റെ പാരമ്പര്യവും പ്രൗഢിയുമായാണ് അവർ കൊണ്ട് നടന്നിട്ടുള്ളത്. ചെവിയിൽ എപ്പോഴും ഒരു ഡയമണ്ട് കമ്മൽ മിന്നിത്തിളങ്ങും. സാരികളോടും ആഭരണങ്ങളോടും ലതാജിയ്‌ക്ക് കമ്പം ഉണ്ടായിരുന്നു. എന്നാൽ ആരാധകരെ തന്റെ പാട്ടിൽ നിന്നും ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള വേഷണങ്ങളോ നിറങ്ങളോ അവർ ഉപയോഗിക്കാറില്ല. പരിശുദ്ധിയുടെ നിറം മാത്രമാണ് എന്നും ആ ഗാനകോകില അണിഞ്ഞിട്ടുള്ളത്. ലതാജിയുടെ ചിത്രം ഓർക്കുമ്പോൾ ആ പരിശുദ്ധി തന്നെയാണ് എല്ലാവരുടേയും മനസ്സിലേക്ക് വരിക.

Tags: LATHA MANKESHKAR
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies