പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുകയും പ്രവചിക്കുകയും ചെയ്തു; നരേന്ദ്രമോദിയെ എക്കാലവും പിന്തുണച്ച ലത മങ്കേഷ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുകയും പ്രവചിക്കുകയും ചെയ്തു; നരേന്ദ്രമോദിയെ എക്കാലവും പിന്തുണച്ച ലത മങ്കേഷ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2022, 03:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ വിയോഗം നികത്താൻ കഴിയാത്തതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ എല്ലാ പ്രമുഖരും ആ ഗായികയ്‌ക്ക് അന്ത്യോപചാരം അർപ്പിക്കാൻ കഴിഞ്ഞ ദിവസം മുംബൈയിൽ എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ജീവിതത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് ലതാജിയെന്ന് നിരവധി തവണ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നും ലത 2013 ൽ പറഞ്ഞിരുന്നു.

ലാതാ മങ്കേഷ്‌കറിന്റെ പിതാവ് ദീനനാഥ് മങ്കേഷ്‌കറുടെ ഓർമ്മയ്‌ക്കായി പൂനെയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി നിർമ്മിച്ചിരുന്നു. അതിന്റെ ഉദ്ഘാടനത്തിന് എത്തിയത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ്. പരിപാടിക്ക് ശേഷം നന്ദി പ്രസംഗത്തിൽ മോദിയെക്കുറിച്ച് ലതാജി പറഞ്ഞത് ശ്രദ്ധേയമായിരുന്നു. മോദി ഭായിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാൻ താൻ പ്രാർത്ഥിക്കുന്നു എന്നായിരുന്നു അത്. തുടർന്ന് ആഴ്ചകൾക്കകം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തു. 2014 ൽ മോദി അധികാരത്തിലേറുകയും ചെയ്തു.

ആറ് മാസം മുൻപ് ദീദി തനിക്ക് ഒരു കത്ത് അയച്ചിരുന്നുവെന്ന് മോദി പിന്നീട് പറയുകയുണ്ടായി. തന്നെ അനുഗ്രഹിച്ചുകൊണ്ടുളള ആ കത്ത് ഇന്നും ജീവിതത്തിൽ ഏറ്റവും പ്രാധാന്യമേറിയതാണെന്നാണ് അദ്ദേഹം പറഞ്ഞത്. 2019 ൽ മൻ കി ബാത്തിനിടയിലും ലതാജിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തേക്കുറിച്ച് അദ്ദേഹം പറഞ്ഞു.

ലതാജിയെ കാണാൻ എന്ന് പോയലും അവർ മോദിക്ക് ഗുജറാത്തി വിഭവങ്ങൾ നൽകുമായിരുന്നു. എല്ലാ വർഷവും രക്ഷാബന്ധൻ മഹോത്സവത്തിൽ മോദിക്ക് സമ്മാനങ്ങൾ കൊടുത്തയയ്‌ക്കാൻ ലതാ മങ്കേഷ്‌കർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2020 ൽ കൊറോണ സമയത്ത് മാത്രമാണ് ഇതിന് സാധിക്കാതിരുന്നത്.

മോദി ഇന്ത്യയുടെ ചിത്രം തന്നെ മാറ്റിമറിച്ചു എന്നാണ് ലതാ മങ്കേഷ്‌കർ പറയാറുള്ളത്. മോദി അധികാരത്തിൽ ഏറിയത് മുതലാണ് രാജ്യം വികസനംകണ്ട് തുടങ്ങിയത് എന്നും അതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നുമാണ് ലതാ മങ്കേഷ്‌കർ ആഹ്ലാദത്തോടെ പറഞ്ഞിരുന്നത്.

Tags: Narendra ModiLATHA MANKESHKAR
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies