വരാനിരിക്കുന്നത് ഒമിക്രോണിനെക്കാളും ഗുരുതരമായ വകഭേദം; കൊറോണ വ്യാപനം അവസാനിക്കുന്നില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വരാനിരിക്കുന്നത് ഒമിക്രോണിനെക്കാളും ഗുരുതരമായ വകഭേദം; കൊറോണ വ്യാപനം അവസാനിക്കുന്നില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 11:40 am IST
FacebookTwitterWhatsAppTelegram

അടുത്ത കൊറോണ വകഭേദം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ വകഭേദങ്ങളെക്കാളും മാരകമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന. അപകടകരമാകുമെന്ന് മാത്രമല്ല, മറ്റുള്ളവരിലേക്ക് പകരാനുള്ള ശേഷിയും വളരെ കൂടുതലായിരിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലോകാരോഗ്യ സംഘടന അംഗമായ ഡോ മരിയ വാൻ കെർഖോവാണ് കൊറോണ പ്രതിസന്ധി അവസാനിക്കാൻ പോകുന്നില്ലെന്ന മുന്നറിയിപ്പ് നൽകുന്നത്. കൊറോണ വ്യാപനം അവസാനിച്ചിട്ടില്ലെന്നും വരാനിരിക്കുന്ന വകഭേദങ്ങൾ ഒമിക്രോണിനെക്കാൾ മാരകമാകുമെന്നും അദ്ദേഹം പറയുന്നു.

‘ അടുത്ത വകഭേദം കൂടുതൽ ശക്തമായിരിക്കും. അതിന് പകരാനുള്ള ശേഷി വളരെ കൂടുതലായിരിക്കും, ഇപ്പോഴുള്ള വകഭേദങ്ങളെയെല്ലാം അത് മറികടക്കും. അത് എത്രത്തോളം ഗുരുതരമാകുമെന്ന ചോദ്യം മാത്രമേ ഇനി ഉണ്ടാകാനുള്ളൂ. വരാനിരിക്കുന്ന വകഭേദത്തിന് മനുഷ്യന്റെ പ്രതിരോധശേഷിയെ ഇല്ലാതാക്കാനാകും. മരണസംഖ്യ വളരെയധികം ഉയരും. വാക്‌സിനുകളുടെ ഫലപ്രാപ്തിയേയും അത് മറികടക്കും. കൃത്യമായ ഇടപെടലുകൾ നടത്തിയാൽ കൊറോണയുടെ വ്യാപനം കുറയ്‌ക്കാനാകും. ഈ സമയത്തും വാക്‌സിൻ സ്വീകരിക്കാത്തവരിൽ ഗുരുതരമായ പ്രത്യാഘാതമാകും ഈ വകഭേദം ഉണ്ടാക്കുന്നത്’ ഡോ.മരിയ പറയുന്നു.

2020 ഒക്ടോബറിലാണ് ഇന്ത്യയിൽ ആദ്യമായി ഡെൽറ്റ വകഭേദം സ്ഥിരീകരിക്കുന്നത്. ആൽഫ വകഭേദത്തെക്കാളും 50 ശതമാനം വേഗതയിലാണ് ഡെൽറ്റ വകഭേദം പടർന്നു പിടിക്കുന്നത്. ഏറ്റവും ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണയെക്കാളും 50 ശതമാനം അപകടകാരിയായിരുന്നു ആൽഫ. ആൽഫ വന്ന് ആറ് മാസത്തിനുള്ളിൽ ഡെൽറ്റ റിപ്പോർട്ട് ചെയ്തു. പല രാജ്യങ്ങളിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായി. ഇതിന് പിന്നാലെ 2021 നവംബറിൽ ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. അതീവ വ്യാപന ശേഷി ഉള്ളതായിരുന്നു ഒമിക്രോൺ. ഇനി വരാനിരിക്കുന്ന വകഭേദങ്ങൾ ഗുരുതരമാകില്ലെന്ന് ഒരു രീതിയിലും പറയാനാകില്ലെന്നും ഇവർ പറയുന്നു.

Tags: WHOOmicron
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies