മകന്റെ മുറിവിൽ പ്രാണിയെ അരച്ച് തേച്ച് അമ്മ ചിമ്പാൻസി; വേറിട്ട ചികിത്സാരീതിയിൽ പഠനവുമായി ഗവേഷകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകന്റെ മുറിവിൽ പ്രാണിയെ അരച്ച് തേച്ച് അമ്മ ചിമ്പാൻസി; വേറിട്ട ചികിത്സാരീതിയിൽ പഠനവുമായി ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 02:30 pm IST
FacebookTwitterWhatsAppTelegram

കയ്യിലോ കാലിലോ മുറിവുകൾ പറ്റിയാൽ അതുണങ്ങാൻ പെട്ടന്ന് തന്നെ നമ്മള്‍ എന്തെങ്കിലുമൊക്കെ മരുന്നുകൾ തേക്കാറുണ്ട് അല്ലേ. കടയിൽ നിന്ന് മേടിക്കുന്ന ഓയിൻമെന്റുകളോ, ബാൻഡേജോ, മുറിവെണ്ണയോ അല്ലെങ്കിൽ വീടുകളിൽ തന്നെയുള്ള ചില ഇലകളും പലരും ഉപയോഗിക്കാറുണ്ട്. മുറിവുകൾ ഉണക്കാൻ വ്യത്യസ്ത മാർഗ്ഗം സ്വീകരിച്ച ചിമ്പാൻസികളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പ്രാണികളെ ഞെരിച്ച് മുറിവിൽ തേക്കുകയാണ് ഇവ ചെയ്യുന്നത്. മകന്റെ കാലിലെ മുറിവിൽ പ്രാണികളെ തേക്കുന്ന ഒരു അമ്മച്ചിമ്പാൻസിയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ഗാബോണിലെ അറ്റ്‌ലാന്റിക് തീരത്തുള്ള ലോവാങ്കോ ദേശീയ ഉദ്യാനത്തിൽ നിന്നാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്.

ഇത്തരമൊരു വീഡിയോ ഗവേഷകർക്ക് ആദ്യമായാണ് ലഭിക്കുന്നത്. ഒസോഗ ചിമ്പാൻസി പ്രോജക്ടിലെ ഗവേഷകരാണ് കൗതുകകരമായ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന മുതിർന്ന ചിമ്പാൻസിക്ക് സൂസി എന്നാണ് ഗവേഷകർ പേരിട്ടിരിക്കുന്നത്. മകൻ സിയയുടെ മുറിവ് സൂസി പരിശോധിക്കുന്നത് വീഡിയോയിൽ കാണാം. പ്രാണിയെ വായുവിൽ നിന്ന് പിടിച്ച് വായിലിട്ട് ഞെരിക്കുന്നു. ഇതിന് ശേഷമാണ് മുറിവിൽ പുരട്ടുന്നത്. മുറിവിൽ നിന്ന് പ്രാണിയെ മാറ്റിയ ശേഷം രണ്ട് തവണ കൂടി ഇതേ കാര്യം ആവർത്തിക്കുന്നുണ്ട്. 2019ലാണ് ഇത്തരമൊരു രീതി ആദ്യമായി ഗവേഷകരുടെ ശ്രദ്ധയിൽ പെടുന്നത്. പിന്നീട് ഇതിനെ കുറിച്ച് പഠനം നടത്താൻ ഗവേഷകർ തീരുമാനിക്കുകയായിരുന്നു.

ലോവാങ്കോ ദേശീയ ഉദ്യാനത്തിൽ വംശനാശഭീഷണി നേരിടുന്ന 45 ചിമ്പാൻസികളുടെ സംഘത്തെയാണ് ഗവേഷകർ പഠന വിധേയമാക്കിയിരിക്കുന്നത്. 15 മാസങ്ങൾക്കിടെ 19 തവണയോളം ചിമ്പാൻസികൾ ഇത്തരം ചികിത്സാരീതി പിന്തുടർന്നതായി ഗവേഷകർ പറയുന്നു. സ്വന്തം മുറിവുകളും ചിമ്പാന്‍സികള്‍ ഇത്തരത്തില്‍ ചികിത്സ നടത്തുന്നുണ്ട്. ചിമ്പാൻസികൾ ഏത് പ്രാണികളെയാണ് മുറിവിൽ തേക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ ഗവേഷകർ പരിശോധിക്കുന്നുണ്ട്. മുറിവിനെ ഉണക്കാൻ കഴിയുന്ന, വേദന കുറയ്‌ക്കാൻ കഴിയുന്ന, പദാർത്ഥങ്ങൾ പ്രാണികളിൽ അടങ്ങിയിരിക്കാമെന്നാണ് ഗവേഷകർ പറയുന്നത്.

Tags: chimpancyMedicineinsects
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies