99.8 ശതമാനം മാർക്കോടെ സംസ്ഥാന പരീക്ഷയിൽ ഒന്നാം സ്ഥാനം; മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഹിജാബ് ധരിക്കാത്ത പന്ത്രണ്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്യുമെന്നും വധിക്കുമെന്നും മതമൗലികവാദികളുടെ ഭീഷണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

99.8 ശതമാനം മാർക്കോടെ സംസ്ഥാന പരീക്ഷയിൽ ഒന്നാം സ്ഥാനം; മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഹിജാബ് ധരിക്കാത്ത പന്ത്രണ്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്യുമെന്നും വധിക്കുമെന്നും മതമൗലികവാദികളുടെ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2022, 10:56 am IST
Facebook
Twitter
WhatsAppTelegram

കശ്മീർ: കശ്മീർ വിദ്യാഭ്യാസ വകുപ്പ് നടത്തിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയ്‌ക്ക് ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ മതതീവ്രവാദികളുടെ ഭീഷണി. 99.8 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം നേടിയാണ് അറൂസ പർവൈസ് എന്ന വിദ്യാർത്ഥിനി പഠനം പൂർത്തിയാക്കിയത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ മാദ്ധ്യമപ്രവർത്തകർ അറൂസയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരുന്നു. എന്നാൽ അറൂസ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചാണ് തീവ്ര ഇസ്ലാമികവാദികൾ ഇവരെ അധിക്ഷേപിക്കാനും ഭീഷണി മുഴക്കാനും തുടങ്ങിയത്. അറൂസയെ ബലാത്സംഗം ചെയ്യുമെന്നും, വധിക്കുമെന്നും ഇവർ ഭീഷണി മുഴക്കിയിട്ടുണ്ട്.

എന്നാൽ ഇത്തരം അധിക്ഷേപങ്ങളെയോ ഭീഷണികളെയോ താൻ ഒരു രീതിയിലും പരിഗണിക്കുകയില്ലെന്ന് അറൂസ പറയുന്നു. ‘ ഇത്തരം ഭീഷണികളൊന്നും എനിക്ക് പ്രശ്‌നമല്ല. പക്ഷേ എന്റെ മാതാപിതാക്കളെ ഇതെല്ലാം സാരമായി ബാധിച്ചു. ഹിജാബ് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യുന്നത് ഒരാളുടെ മതത്തിലുള്ള വിശ്വാസത്തെ നിർവചിക്കുന്നില്ല. ഈ ഭീഷണി മുഴക്കുന്നവർ അള്ളാഹുവിനെ സ്‌നേഹിക്കുന്നതിലും അധികം ഞാൻ അള്ളാഹുവിനെ സ്‌നേഹിക്കുന്നുണ്ട്. ഹിജാബ് കൊണ്ടല്ല ഹൃദയം കൊണ്ട് ഞാനൊരു മുസ്ലീമാണെന്നും” അറൂസ പറയുന്നു.

നാണമില്ലാത്തവൾ…അവൾ ഹിജാബ് ധരിക്കാതെയാണ് ഇരിക്കുന്നത്, അവളുടെ കഴുത്ത് മുറിക്കണം ഇങ്ങനെയാണ് ഒരാൾ പറയുന്നത്. അറൂസിന്റെ മാതാപിതാക്കളേയും ചിലർ ചീത്ത വിളിക്കുന്നുണ്ട്. നിങ്ങളുടെ മകളെ എങ്ങനെയാണ് വളർത്തിയത്, അവളെ ഇല്ലാതാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിലും ഭേദം വിദ്യാഭ്യാസമില്ലാത്തതാണെന്നാണ് മറ്റൊരാൾ പറയുന്നത്. ഇത്തരത്തിൽ ആയിരക്കണക്കിന് ഭീഷണി സന്ദേശങ്ങളാണ് തനിക്ക് ഓരോ ദിവസവും ലഭിക്കുന്നതെന്നും അറൂസ പറയുന്നു.

Tags: threatislamistsmuslim student
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies